പ്രധാനമന്ത്രിയും ജനസമ്പര്‍ക്കത്തിന്

അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തിറങ്ങുന്നു. തന്നോടൊപ്പം

ഭീകരവാദത്തെ നേരിടുന്നതില്‍ അഫ്ഗാനിസ്ഥാനു ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദത്തെ നേരിടുന്നതില്‍ അഫ്ഗാനിസ്ഥാനു പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു

ഊര്‍ജ്ജ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യയ്ക്ക് അടുത്ത 5 വര്‍ഷത്തേക്ക് യുറേനിയം നല്‍കാമെന്ന് നരേന്ദ്രമോദിക്ക് കാനഡയുടെ ഉറപ്പ്

42 വര്‍ഷത്തിന് ശേഷം ആദ്യമായി കാനഡ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് കാനഡയുടെ ഭാഗത്തു നിന്നും ഊര്‍ജ്ജ പ്രതിസന്ധി പരിഹരണ

മലയാളത്തില്‍ മലയാളികളെ വിഷു ആശംസയറിയിച്ച് പ്രധാനമന്ത്രി

മലയാളികളുടെ സ്വന്തം ആഘോഷമായ വിഷുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ മലയാളത്തിലും ആശംസ നേര്‍ന്നു. ട്വിറ്ററില്‍ കൂടിയാണ് പ്രധാനമന്ത്രി മലയാളികള്‍ക്ക്

ഇന്ത്യയുടേതല്ലാത്ത ഒന്നാം ലോക മഹായുദ്ധത്തിന് 14 ലക്ഷം സൈനികരെ വിട്ടുനല്‍കിയ ഇന്ത്യയ്ക്കുള്ള അവകാശമാണ് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ബുദ്ധന്റെയും മഹാത്മ ഗാന്ധിയുടേയും നാടായ ഇന്ത്യയുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരുടേയും ഔദാര്യമല്ല,

സാധാരണക്കാരെ അവഗണിച്ച് അംബാനിമാര്‍ക്ക് മാത്രമായി ചുവപ്പുനാട മാറ്റിക്കൊടുക്കാനാകില്ലെന്ന് നരേന്ദ്രമോദി

സാധാരണക്കാരെ അവഗണിച്ച് അംബാനിമാര്‍ക്ക് മാത്രമായി മാത്രമായി ചുവപ്പുനാട മാറ്റിക്കൊടുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് വ്യക്തമാക്കിയാണ്

സിഗരറ്റ് പയ്ക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ് 65 ശതമാനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പ് ചിത്രങ്ങള്‍ 65 ശതമാനം വലുപ്പത്തില്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യമന്ത്രി ജെ.പി. നഡ്ഢയോട് ആവശ്യപ്പെട്ടു.

ശരിയായതും സത്യസന്ധവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്രമോദി; പക്ഷേ തീരുമാനങ്ങള്‍ വൈകിപ്പിക്കരുത്

ശരിയായതും സത്യസന്ധവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വൈകരുതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ

ട്രെയിന്‍ സര്‍വ്വീസുകള്‍ സ്ഥിരമായി വൈകുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റെയില്‍വേ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ സര്‍വീസുകള്‍ സ്ഥിരമായി വൈകുന്നതില്‍ റെയില്‍വേ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു. ട്രെയിനുകള്‍ സ്ഥിരമായി വൈകുന്നുവെന്ന പരാതികള്‍ പ്രധാനമന്ത്രിയുടെ

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ യാത്രാച്ചെലവ് 318 കോടി രൂപ; യാത്രാ ചെലവില്‍ ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ വര്‍ഷത്തെ മന്ത്രിമാരുടെ യാത്രയ്ക്ക് ചെലവായത് 317 കോടി രൂപ. മുന്‍ യു

Page 49 of 70 1 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 70