അസംഗഢ് ആര്യംഗഢാക്കി മാറ്റും; പേര് മാറ്റുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് യോഗി ആദിത്യനാഥ്
അതേസമയം, യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ അഖിലേഷ് യാദവ് വിമര്‍ശിച്ചു.
അതേസമയം, യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ അഖിലേഷ് യാദവ് വിമര്‍ശിച്ചു.
തീവ്ര ഹിന്ദുത്വ സംഘടനയായ കര്‍ണിസേന സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അതിന്റെ അവകാശം ലഭിക്കുകയുള്ളു.
ചരിത്ര നഗരമായ ആഗ്രയുടെ പേരു മാറ്റണമന്ന് അടുത്തിടെ അന്തരിച്ച ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ് ആവശ്യപ്പെട്ടിരുന്നു.
ആദ്യ പേര് നല്കി ഒരാഴ്ച തികയും മുമ്പാണ് 'അല്‍താഫ് ആലം മോദി' എന്ന പുതിയ പേരിട്ടിരിക്കുന്നത്.