ഉന്നാവോ കേസ്: ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തം

ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിനു നിര്‍ബന്ധിക്കുക, കൂട്ടബലാത്സംഗം, പോക്‌സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വോട്ട് ചോദിക്കാനെത്തിയ പിസി ജോര്‍ജ് എംഎല്‍എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം; ഒടുവിൽ കേസ്

ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. വോട്ട് ചോദിക്കാൻ കടയിലെത്തിയ പിസി ജോര്‍ജും സിബിയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാവുകയായിരുന്നു.

ഭരണകക്ഷിയായ ടിആര്‍എസുമായി ലയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 18ല്‍ 12 എംഎല്‍എമാര്‍; തെലുങ്കാനയില്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ കോണ്‍ഗ്രസ്

എംഎല്‍എസ്ഥാനത്ത് ഇരിക്കെ പാര്‍ട്ടി മാറിയാല്‍ അയോഗ്യരാക്കപ്പെടുമെന്നിരിക്കെ, തങ്ങളുടെ വിമത പക്ഷത്തിന് ടിആര്‍എസുമായി ലയിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

‘കർണാടകത്തിലെ 20 ലേറെ കോൺഗ്രസ് എംഎൽഎമാർ അസന്തുഷ്ടർ, അവർ ഏത് നിമിഷവും തീരുമാനമെടുക്കും, ബാക്കി കാര്യങ്ങൾ അപ്പോൾ കാണാം’: യെദ്യൂരപ്പ

ബിജെപി കർണാടകയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയാണ് യെദ്യൂരപ്പ തന്റെ പ്രസ്താവനയിലൂടെ നൽകിയത്.

ലോക്സഭാ സ്ഥാനാർത്ഥികളായ എംഎൽഎമാർ വിജയിച്ചാൽ സംസ്ഥാനത്ത് പിന്നെ വരുന്നത് തെരഞ്ഞെടുപ്പ് കാലം

നെടുമങ്ങാട് മണ്ഡലത്തിൽ മത്സരിക്കുന്ന സി. ​ദി​വാ​ക​ര​ൻ അടൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ചി​റ്റ​യം ഗോ​പ​കു​മാ​ർ എന്നിവർ സിപിഐയെ പ്രതിനിധീകരിക്കുമ്പോൾ എ.

പ്രതിഷേധപ്രകടനം പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു

പ്രതിഷേധപ്രകടനം പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരായ പ്രതിഷേധത്തിനിടെ

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്ത് ദമ്പതികളെ കൈയേറ്റം ചെയ്ത കേസില്‍ ബിഹാര്‍ എം.എല്‍.എയെ പോലീസ് അറസ്റ്റ് ചെയ്തു

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുകയും കൂടെ യാത്രചെയ്ത ദമ്പതികളെ കൈയേറ്റം ചെയ്യുകയും ചെയ്ത കേസില്‍ ജനതദള്‍ (യു) സസ്‌പെന്‍ഡ് ചെയ്ത

പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേ ബീഫ് പാര്‍ട്ടി നടത്തിയെന്നാരോപിച്ച് രണ്ടു തവണ അക്രമത്തിനിരയായ എംഎല്‍എയെ വിഎച്ച്പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീണ്ടും ആക്രമിച്ചു

പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേ ബീഫ് പാര്‍ട്ടി നടത്തിയെന്നാരോപിച്ച് രണ്ടു തവണ അക്രമത്തിനിരയായ എംഎല്‍എയെ വിഎച്ച്പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

ബലാത്സംഗങ്ങളോ?; അത് ഭൂമിയുള്ള കാലത്തോളം നിലനില്‍ക്കുമെന്ന് തൃണമുല്‍ എം.എല്‍.എ

ബലാത്സംഗങ്ങള്‍ ഭൂമിയുള്ള കാലത്തോളം നിലനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ. ബലാത്സംഗങ്ങള്‍ മമതാ ബാനര്‍ജിക്ക് നിര്‍ത്തലാക്കാന്‍ കഴിയുന്ന ഒന്നല്ല. ഡയ്മന്‍ഡ് ഹാര്‍ബര്‍

Page 4 of 6 1 2 3 4 5 6