ബലാത്സംഗങ്ങളോ?; അത് ഭൂമിയുള്ള കാലത്തോളം നിലനില്‍ക്കുമെന്ന് തൃണമുല്‍ എം.എല്‍.എ

single-img
28 August 2014

143 Diamond Harbourബലാത്സംഗങ്ങള്‍ ഭൂമിയുള്ള കാലത്തോളം നിലനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ. ബലാത്സംഗങ്ങള്‍ മമതാ ബാനര്‍ജിക്ക് നിര്‍ത്തലാക്കാന്‍ കഴിയുന്ന ഒന്നല്ല. ഡയ്മന്‍ഡ് ഹാര്‍ബര്‍ എംഎല്‍എ ദീപക്ക് ഹാല്‍ദാറാണ് ബലാത്സംങ്ങളെ ന്യായീകരിച്ച് വെട്ടിലായത്.

മാനഭംഗങ്ങള്‍ സാമൂഹിക വിപത്താണെങ്കിലും അത് ഭൂമിയുള്ള കാലത്തോളം നിലനില്‍ക്കുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.