ഗുരുവായൂര്‍ ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി; മദ്യലഹരിയില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കാണ് ഫോണ്‍ കോള്‍ എത്തിയത്.

അശ്ലീല വീഡിയോ കാണിച്ച് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാൻ ശ്രമം; ആറ്റിങ്ങലില്‍ 21 കാരന്‍ പിടിയില്‍

പ്രദേശത്തു ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.

നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിൽ

മുൻപ് താൻ 2017ല്‍ ബംഗുളൂരുവിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവാണ് നിരന്തരം ശല്യംചെയ്യുന്നതെന്ന് നടി പരാതിയില്‍ പറയുന്നു

കാമുകിയോടൊപ്പം ജീവിക്കാന്‍ ഭാര്യയെയും മക്കളെയും കൊന്നുകുഴിച്ചുമൂടി; യുവാവ് പിടിയില്‍

കൊലപ്പെടുത്തിയ ശേഷം അയാളുടെ കഴുത്തും കൈകളും രാകേഷും കാമുകിയും ചേര്‍ന്ന് മുറിച്ചുമാറ്റി കത്തിച്ചു.

കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം; യുവാവിനെ കസ്റ്റഡിയിലെടുത്ത് ഖത്തര്‍ പോലീസ്

വിഷയത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് വി മുരളീധരന്‍ അറിയിച്ചു.

സായി ബാബയുടെ പ്രസാദമെന്ന പേരില്‍ വിതരണം ചെയ്തത് ബ്രൌണ്‍ഷുഗര്‍; യുവാവ് പിടിയിൽ

കഴിഞ്ഞ ബുധനാഴ്ച 90 ഗ്രാം ബ്രൌണ്‍ഷുഗര്‍ ഹെല്‍മെറ്റിൽ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയി; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ

തുടർന്ന് 2019ല്‍ പെണ്‍കുട്ടി പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കിയതോടെ അരുണ്‍ അവിടെ നിന്ന് കടന്നു.