‘സത്യം’ എന്ന വാക്കും അണ്‍ പാര്‍ലമെന്ററിയാണോ; കേന്ദ്രസർക്കാരിനെതിരെ മഹുവ മൊയ്ത്ര

കേന്ദ്രസർക്കാരിന്റെ കാപട്യം വിളിച്ചോതുന്ന നിരോധിക്കപ്പെട്ട വാക്കുകളുടെ ലിസ്റ്റിൽ സംഘി എന്ന വാക്ക് ഇല്ലെന്നും മഹുവ ചൂണ്ടിക്കാട്ടി.

കാളി ദേവി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കൊൽക്കത്ത പോലീസിലും പരാതി

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് സിംഗ് ബാഹിനി എന്ന ഹിന്ദു സംഘടന പരാതി നൽകിയത് .

ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപി: മഹുവ മൊയ്ത്ര

കാളിപൂജ എങ്ങിനെ നടത്തണം എന്ന് ബിജെപിക്കാർ ബംഗാളികളെ പഠിപ്പിക്കേണ്ടതില്ലെന്നും ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപിയെന്നും മഹുവ പറഞ്ഞു.

അവർ പറഞ്ഞത് ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യങ്ങൾ; മഹുവ മൊയ്‌ത്രയ്ക്ക് പിന്തുണയുമായി ശശി തരൂർ

ഒരാൾ താൻ ആരാധിക്കുന്ന ദേവിക്ക് എന്താണ് അർപ്പിക്കുന്നത് എന്ന് ആ ഭക്തന് മാത്രമേ അറിയൂ. ഈ കാര്യം തുറന്നു പറഞ്ഞ

ഗോവയിൽ തൃണമൂൽ ജയിച്ചാൽ സ്ത്രീകൾക്ക് 5000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി; വാഗ്ദാനവുമായി മഹുവ മൊയ്ത്ര

ജയിച്ചാൽ സർക്കാർ ഓഫീസുകളിൽ 30 ശതമാനവും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസ് നൽകിയ വാഗ്ദാനം.

രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധർ; കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ഇന്നേയ്ക്ക് തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ണാലില്‍ ഇന്റര്‍നെറ്റും എസ്എം എസും റദ്ദുചെയ്യപ്പെട്ടിരിക്കുകയാണെന്ന് മഹുവ പറയുന്നു.

അമിത് ഷായ്ക്ക് മഹാമാരിക്കാലത്ത് എങ്ങനെ ഓടിയൊളിക്കാമെന്ന് ഉപദേശിക്കുന്നതാവും ഉചിത ജോലി; ബംഗാള്‍ ഗവര്‍ണർക്കെതിരെ പരിഹാസവുമായി മഹുവ മൊയ്ത്ര

നേരത്തെ ബംഗാളിലെ ഭീകരമായ സാഹചര്യത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് നന്ദി; ജസ്റ്റിസ് ചന്ദ്രചൂഢിന് നന്ദി പറഞ്ഞ് മഹുവ മൊയ്ത്ര

കോടതി ഏറ്റവും കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തല്ലോ

കേന്ദ്ര സർക്കാറിനും ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കുമെതിരായ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

മഹുവ നടത്തിയ വിവാദ പരാമർശങ്ങൾ ലോക്സഭ രേഖകളിൽനിന്ന് മാറ്റിയിട്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.