എം.കെ.മുനീര്‍ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ്; വി.കെ ഇബ്രാഹിംകുഞ്ഞ് ഉപനേതാവ്

മലപ്പുറം: മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി എം.കെ.മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന ലീഗ് പാര്‍ലമന്ററി പാര്‍ട്ടി യോഗത്തിന് ശേഷം

ലീഗിന്റെ ഉദ്യമം ഘടക കക്ഷികളെ വിജയിപ്പിക്കാന്‍: മന്ത്രി മുനീര്‍

മുസ്‌ലിം ലീഗ് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നാണു കൂട്ടത്തിലുള്ള ചിലര്‍ വിചാരിച്ചുവച്ചിരിക്കുന്നതെന്ന് മന്ത്രി എം.കെ. മുനീര്‍. ലീഗ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് കണ്‍വന്‍ഷന്‍

മാതാപിതാക്കളുടെ പീഡനത്തിനിരയായ ബാലനെ എം.കെ. മുനീര്‍ സന്ദര്‍ശിച്ചു

പിതാവിന്റെയും രണ്ടാനമ്മയുടെ ക്രൂരപീഡനത്തിനിരയായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലനെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍ സന്ദര്‍ശിച്ചു.

സംസ്ഥാനത്ത് മൂന്നു അതിവേഗ കോടതികള്‍ കൂടി സ്ഥാപിക്കും: മന്ത്രി എം.കെ. മുനീര്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു.

ജനശ്രീ ഫണ്ട് വിവാദം: കെ.സി ജോസഫിന് പിന്തുണയുമായി എം.കെ മുനീര്‍

ജനശ്രീയ്ക്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ.സി ജോസഫിനെ പിന്തുണച്ച് മന്ത്രി എം.കെ മുനീര്‍ രംഗത്തെത്തി. ജോസഫിനെതിരേ ജയറാം

കുടുംബശ്രീയെ സര്‍ക്കാര്‍ തള്ളിപ്പറയരുതെന്ന് മന്ത്രി മുനീര്‍

കുടുംബശ്രീയെ സര്‍ക്കാര്‍ തള്ളിപ്പറയരുതെന്ന് മന്ത്രി എം.കെ.മുനീര്‍. കുടുംബശ്രീയെ കൂടെ നിര്‍ത്താനാണ് ശ്രമിക്കേണ്ടത്. കുടുംബശ്രീ സമരം പരാജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും

മഹിളാ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയം മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുനീര്‍

കേരളത്തില്‍ മുസ്‌ലിം ലീഗ് ഭരിക്കുന്ന വകുപ്പുകളില്‍ വര്‍ഗീയവത്കരണം നടക്കുന്നുവെന്ന മഹിളാ കോണ്‍ഗ്രസിന്റെ പ്രമേയം മറുപടി അര്‍ഹിക്കുന്നില്ലെന്നു മന്ത്രി എം.കെ. മുനീര്‍.