ബിജെപിയുടെ മികച്ച നേട്ടം ഇന്ത്യയുടെ വിജയം; ഒരുമിച്ചു വളരാമെന്നും ഒന്നിച്ച് പുരോഗതി നേടാമെന്നും പ്രധാനമന്ത്രി

ശക്തമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ രാജ്യം നിര്‍മ്മിക്കുമെന്ന് മോദി വിജയത്തോട് പ്രതികരിച്ചു.

വോട്ടിംഗ് മെഷീൻ: ആശങ്കകൾ അകറ്റേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: പ്രണാബ് മുഖർജി

ജനാധിപത്യത്തിന്റെ അടിയാധാരത്തെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് സ്ഥാനം കൊടുക്കുവാൻ കഴിയില്ല

ബിജെപി പതാക കൊണ്ട്‌ ചെരിപ്പ്‌ തുടച്ച വോട്ടര്‍ക്ക് ബിജെപി പ്രവർത്തകരുടെ മർദ്ദനം

പോളിംഗ്‌ ബൂത്തിന്‌ പുറത്ത്‌ ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത്‌ വോട്ടര്‍ തന്റെ ചെരിപ്പ്‌ തുടച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം

മിനിമം വേതനം 18000,വാർധക്യ പെൻഷൻ 6000,പൊതുമേഖലയുടെ സംരക്ഷണം: സിപിഎം പ്രകടന പത്രിക പുറത്തിറക്കി

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കുമെന്നും മൊത്തം ദേശീയവരുമാനത്തിന്‍റെ അഞ്ച് ശതമാനം ആരോഗ്യരക്ഷയ്ക്കായി മാറ്റിവയ്ക്കുമെന്നും പത്രികയിൽ വാഗ്ദാനമുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഗ്മയ്ക്കും ജയപ്രദയ്ക്കും രാഖി സാവന്തിനും തോല്‍വി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ നടിമാര്‍ക്കെല്ലാം തോല്‍വി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ച നടി നഗ്മ തോറ്റു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. ത്രിപുര, സിക്കിം, അസാം, ഗോവ എന്നിവിടങ്ങളിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.ഏഴു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസം, ത്രിപുര, സിഖിം, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഏഴ് ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം :ഹരിയാനയിലും ഡല്‍ഹിയിലും 65% പോളിംഗ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിനൊപ്പം ഇന്ന് വോട്ടിംഗ് നടന്ന ഹരിയാനയിലും ഡല്‍ഹിയിലും ഒടുവിൽ ലഭ്യമായ കണക്കുകള്‍ പ്രകാരം 65%

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് മണ്ഡലത്തില്‍ സി.കെ. പദ്മനാഭനും വടകരയില്‍ എം.ടി. രമേശും തൃശ്ശൂരില്‍ കൃഷ്ണദാസും