യു പിയിൽ കാലനെ റോഡിലിറക്കി പൊലീസ് ; വേറിട്ട പ്രചരണം ആളുകളെ വീട്ടിലിരുത്താൻ

യുപിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താൻ കാലൻ റോഡിലിറങ്ങി. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന​വ​രെ ന​ര​ക​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​ലാ​ക്കു​മെ​ന്ന സ​ന്ദ​ശ​വു​മാ​യാ​ണ് "കാ​ല​ന്‍'

ലോക്ക് ഡൗണിൽ ഡ്രോണുപയോഗിച്ച് പാൻമസാല വിതരണം; വീഡിയോ വൈറലായതോടെ വിരുതൻമാരെ പൊലീസ് പൊക്കി

ലോക്ക് ഡൗണിനിടെ ഗുജറാത്തിൽ ഡ്രോണുപയോഗിച്ച് പാൻമസാല വിതരണം ചെയ്തവരെ പൊലീസ് പിടികൂടി.ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം. ഡ്രോണില്‍ പാന്‍ മസാല

‘പെട്ടെന്നൊരു ഐഡിയ തോന്നിയതാ സാറേ’; ആക്ഷൻ ഹീറോ ബിജുവിലെ കോമഡി രംഗങ്ങളെ അനുസ്മരിപ്പിച്ച് ലോക്ക്ഡൗൺ അനുഭങ്ങൾ

അത്തരത്തിൽ ആക്ഷൻ ബീറോ ബിജു എന്ന മലയാള ചിത്രത്തിലെ ഒരു കോമഡി രംഗമാണ് മലപ്പുറത്ത് ആവർത്തിച്ചത്. ചീട്ടുകളിക്കാരെ ഓടിച്ചുപിടിക്കാന്‍ ശ്രമിച്ച

രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ

രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ ധാരണയായി.പ്രധാനമന്ത്രി വിളിച്ച

ലോക്ക് ഡൗണിൽ ഇല്ലാതായ പൊതുഇടങ്ങൾ തുറക്കണമെന്ന് സെബാസ്റ്റിൻ പോൾ, സഹായിച്ചില്ലെങ്കിലും പരാജയപ്പെടുത്തരുതെന്ന് മകന്റെ മറുപടി

അവസാനത്തെ മൈക്ക് കിട്ടിയത് മുപ്പത് ദിവസം മുന്‍പായിരുന്നെന്നും വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. നമുക്ക്

നാലുമാസം സമയമുണ്ടായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ല, രാജ്യം പോകുന്നത് നാശത്തിലേക്ക്; നാലുമണിക്കൂറിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കമലഹാസൻ

രാജ്യത്ത് ആവസ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ.കോവിഡ്

കൊറോണയും ലോക്ക് ഡൗണും വകവയ്ക്കാതെ മുംബൈയിൽ നിന്ന് കശ്മീരിലേക്ക് ഒരു സൈക്കിൾ യാത്ര

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നാണ് അധികൃതർ

കൊവിഡ് 19; വൈറസ് ബാധിതരുടെ എണ്ണം 1000 കടന്നു; ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സിംഗപ്പൂര്‍

ലോക്ക് ഡൌൺ കാലയളവിൽ സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍അവരവരുടെ വീടുകളില്‍ പഠനം നടത്തണമെന്നും നിര്‍ദേശമുണ്ട്.

Page 6 of 8 1 2 3 4 5 6 7 8