രാജ്യത്ത് സ്കൂളുകൾ തുറക്കുന്നത് ഓഗസ്റ്റിനു ശേഷം: കേന്ദ്രം

ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 16 മുതല്‍ അടച്ചിട്ട സ്‌കൂളുകള്‍ ജൂലായ് മുതല്‍ തുറക്കുമെന്നായിരുന്നു മെയ് അവസാനത്തെ റിപ്പോര്‍ട്ടുകള്‍...

കാറുകൾ ഇല്ലാത്ത ലണ്ടൻ നഗരം: ലോക് ഡൗൺ കഴിയുന്നതിനു പിന്നാലെ ചരിത്ര തീരുമാനം നടപ്പിലാക്കാനൊരുങ്ങി ലണ്ടൻ

ലോക്ക്ഡൗണ്‍ സമയത്ത് സൈക്ലിംഗിന്റെയും നടത്തത്തിന്റെയും സന്തോഷം ലണ്ടനിലെ പലരും അനുഭവിച്ചു തുടങ്ങിയിട്ടുണ്ടെന്ന് മേയർ സാക്ഷ്യപ്പെടുത്തുന്നു...

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത; പുതുക്കിയ മാർഗ നിർദേശം ഇന്ന് പുറത്തിറക്കും

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കും. മെയ് നാലിന് പ്രഖ്യാപിച്ച

ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചിടണമെന്നു ഹർജി നൽകിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴവിധിച്ച് സുപ്രീം കോടതി

ഇത്തരം ഹ‍ർജികൾ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിരിക്കുന്നത്...

നാലാം ഘട്ട ലോക് ഡൗൺ വ്യത്യസ്തം: കര-ജല-വ്യാേമ ഗാതഗതങ്ങളുണ്ടാകും

ജി​ല്ല​ക​ൾ​ക്കു​ള്ളി​ൽ ഹോ​ട്ട്സ്പോ​ട്ട് ഇ​ത​ര മേ​ഖ​ല​ക​ളി​ലാ​വും ബസ്- ടാക്സികൾക്ക് സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​കു​ക...

ലോക്ക് ഡൗൺ ലംഘിച്ച് മതപരിപാടി; ഇസ്രയേലിൽ അറസ്റ്റിലായത് 300 പേർ

ലോക്ക് ഡൗൺ ലംഘനത്തിന് ഇസ്രയേലിൽ 300ഓളം പേർ അറസ്റ്റിൽ. വടക്കന്‍ ഇസ്രായേലിലെ മെറോണ്‍ പര്‍വതത്തിലാണ് അറസ്റ്റ് നടന്നത്. ലോക്ക് ഡൗൺ

ജനപിന്തുണ വർദ്ധിക്കുകയല്ലാതെ കുറയുന്നില്ല: ലോക് ഡൗൺ മോദിയുടെ ജനപിന്തുണയിൽ വൻ വർദ്ധനുണ്ടാക്കിയെന്നു കണക്കുകൾ

രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന മാർച്ച് 22 മുതലാണ് രാജ്യത്ത് പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ കാര്യമായ വർദ്ധനവുണ്ടായതെന്നും മാദ്ധ്യമം വ്യക്തമാക്കുന്നു...

കേരളത്തിൽ നടക്കുന്നത് പിആർ വർക്കുകൾ മാത്രം, അമേ​രി​ക്ക​ൻ സെ​ന​റ്റ​റു​ടെ പ്ര​ശം​സ​യ്ക്ക് പി​ന്നി​ൽ സ്പ്രിംഗ്ളർ: ചെന്നിത്തല

നാ​ല് ല​ക്ഷം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ൽ​നി​ന്ന് സ്വ​ന്തം നാ​ട്ടി​ലെ​ത്തി. എന്നാൽ മ​ല​യാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ ഒ​രു ട്രെ​യി​ൻ പോ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ല്ല...

Page 3 of 8 1 2 3 4 5 6 7 8