തീവ്രവാദിയായി മുദ്രകുത്താൻ ശ്രമിച്ചാൽ നിശബ്ദയായിരിക്കില്ല; ലക്ഷദ്വീപ് അനുഭവങ്ങൾ സിനിമയാക്കാന്‍ ഐഷ സുൽത്താന

കാര്യങ്ങള്‍ സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ താൻ കടന്നു പോയ അനുഭവങ്ങളെക്കുറിച്ച് ആളുകൾക്ക് വ്യക്തത ലഭിക്കുമെന്ന് ഐഷ പറയുന്നു.

വീണ്ടും ഹാജരാകണം; ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഐഷ സുൽത്താനക്ക് പിന്നെയും നോട്ടീസ്

ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

ലക്ഷദ്വീപ്: സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഭരണകൂടം; ശുപാർശ നൽകി

ദ്വീപിലെ ഗ്രാമ വികസന വകുപ്പിനെയും, ഡിആർഡിഎയും ലയിപ്പിക്കാൻ കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര ശുപാർശ നൽകി.

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

ഈ പോരാട്ടത്തില്‍ ഐഷ തനിച്ചല്ലെന്നും ധൈര്യമായി ഇരിക്കണമെന്നും എല്ലാവരും കൂടെയുണ്ടെന്നും മന്ത്രി ഐഷ സുല്‍ത്താനയോട് പറഞ്ഞു.

ആര്‍എസ്എസ് അജണ്ടയിലൂടെ ലക്ഷദ്വീപിനെ തുറന്ന ജയിലാക്കിമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: എ വിജയരാഘവന്‍

ഇപ്പോൾ ലക്ഷദ്വീപിലെ സ്ഥിതി സ്‌ഫോടനാത്മകമാണ്. ദ്വീപിലെ എല്ലാ ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കംചെയ്യണം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം നാളെ നിയമസഭയില്‍ അവതരിപ്പിക്കും

ലക്ഷദ്വീപിലെ ജനങ്ങൾക്കുള്ള സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നു എന്നും പ്രമേയത്തിൽ പറയുന്നു.

ലക്ഷ ദ്വീപിലേക്ക് സന്ദർശനാനുമതി ഇനിമുതൽ എഡിഎമ്മിൻ്റെ അനുമതി ഉള്ളവർക്ക് മാത്രം

ദ്വീപിലെ കൊവിഡ് വ്യാപനത്തിൻ്റെ പേരിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിശദീകരണം.

അഭിപ്രായ സ്വാതന്ത്രത്തെ പ്രതിരോധിക്കുന്നവർ മാന്യമായ രീതിയിൽ വേണം അത് ചെയ്യാൻ; പൃഥ്വിരാജിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സുരേഷ് ഗോപി

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം.

അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ് വാസികളോട് പറയുന്നു, നിങ്ങള്‍ക്ക് ബിജെപിയെ വിശ്വസിക്കാം: എ പി അബ്ദുള്ളക്കുട്ടി

മോദിജിയുടെ ഒരു ഡയലോഗുണ്ട് വികസനമാണ് എന്റെ മതം എന്ന്. അത് ദ്വീപിൽ അന്വർത്ഥമാക്കും.

Page 1 of 21 2