ഐ ടി സ്ഥാപനങ്ങളിൽ തുടങ്ങുന്ന മദ്യശാലകൾ ഭാവിയിൽ കലാലയങ്ങളിലേക്കും പിണറായി സർക്കാർ വ്യാപിപ്പിക്കും: ജെബി മേത്തര്‍

അഴിമതി ആരോപണത്തെ തുടർന്ന് ഒരിക്കൽ വേണ്ടെന്ന് വച്ച ബ്രൂവറിയാണ് പുതിയ നയത്തിലൂടെ തിരിച്ചു വരുന്നത്.

കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്; സംസ്ഥാന സർക്കാർ പുതിയ മദ്യനയത്തിൽ നിന്നും പിന്മാറണമെന്ന് കെസിബിസി

കേരളത്തിനെ നിക്ഷേപ സൗഹൃദമാക്കാൻ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്.