കുവൈത്തില്‍ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി അ​ഞ്ചു​പേ​രെ എ​യ​ര്‍​പോ​ര്‍​ട്ട് ക​സ്റ്റം​സ് അ​റ​സ്റ്റു​ചെ​യ്തു

കുവൈത്തില്‍ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി വി​മാ​നം​വ​ഴി കു​വൈ​ത്തി​ലെ​ത്തി​യ അ​ഞ്ചു​പേ​രെ എ​യ​ര്‍​പോ​ര്‍​ട്ട് ക​സ്റ്റം​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ഞ്ചാ​വ്, ഹ​ഷീ​ഷ്, മ​ദ്യം എ​ന്നി​വ ഇ​വ​രി​ല്‍​നി​ന്ന്

കുരിശ് ഉള്‍പ്പെടെ ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടില്ല; വ്യാജ വാർത്തകൾ നിഷേധിച്ച് കുവൈത്ത്

എന്നാൽ ഇതിന്റെ ഫീസ് ഈടാക്കുന്നതിനും അഡ്മിനിസ്‌ട്രേഷന്റെ മുദ്ര പതിപ്പിക്കുന്നതിനുമായി പരിശോധിക്കാറുണ്ടെന്നും അല്‍ സെയ്ദി വിശദമാക്കി.

പ്രവാചക നിന്ദ; കുവൈറ്റിലെ സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു

അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്.

പ്രവാചക നിന്ദ; ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

കേന്ദ്ര സർക്കാരിന്റെ വീക്ഷണങ്ങൾ പ്രതിഫലിപ്പിക്കുന്നതല്ല പ്രസ്താവനയെന്ന് വിവിധ ഇന്ത്യൻ സ്ഥാനപതിമാർ മറുപടി നൽകി

അവസാന കൊവിഡ് രോഗിക്കും രോഗം ഭേദമായി; കുവൈറ്റ് സീറോ കൊവിഡ് സ്റ്റാറ്റസിലേക്ക്

നേട്ടം കൈവരിക്കാന്‍ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകരോടും കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അസ്വബാഹിന്‍ നന്ദി പറഞ്ഞു.

വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് കടക്കുന്നു; സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഒരുങ്ങി കുവൈറ്റ്

വാക്‌സിനേഷൻ നൽകുന്നതിലെ പുരോഗതിയോടൊപ്പം പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ റെസ്റ്റോറന്റുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു ,പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ

കുവൈത്തില്‍ റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആരോഗ്യസമിതി അംഗീകരിച്ച നടപടിക്രമങ്ങള്‍ ഞായറാഴ്ച്ച, മെയ് 23 മുതല്‍ പ്രാപല്യത്തില്‍ വരും, ഇത് സംബന്ധിച്ച

കുവൈത്തില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി കപ്പലുകള്‍ പുറപ്പെട്ടു

ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്ത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍കുവൈത്തില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി രണ്ടു കപ്പലുകള്‍ കൂടി

ഇന്ത്യയ്ക്ക് ഓക്‌സിജനുമായി കുവൈറ്റിന്റെ ആദ്യവിമാനം നാളെയെത്തും

കോവിഡ് ദുരന്തം നേരിടുന്നതിന് കുവൈത്തില്‍നിന്ന് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചുള്ള ആദ്യവിമാനം നാളെ ഇന്ത്യയില്‍ എത്തും. ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍

Page 1 of 61 2 3 4 5 6