കുവൈത്തില്‍ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി അ​ഞ്ചു​പേ​രെ എ​യ​ര്‍​പോ​ര്‍​ട്ട് ക​സ്റ്റം​സ് അ​റ​സ്റ്റു​ചെ​യ്തു

single-img
20 August 2022

കുവൈത്തില്‍ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി വി​മാ​നം​വ​ഴി കു​വൈ​ത്തി​ലെ​ത്തി​യ അ​ഞ്ചു​പേ​രെ എ​യ​ര്‍​പോ​ര്‍​ട്ട് ക​സ്റ്റം​സ് അ​റ​സ്റ്റു​ചെ​യ്തു.

ക​ഞ്ചാ​വ്, ഹ​ഷീ​ഷ്, മ​ദ്യം എ​ന്നി​വ ഇ​വ​രി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​താ​യി ക​സ്റ്റം​സ് അ​റി​യി​ച്ചു.

40 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ള്‍, എ​ട്ട് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ ഹ​ഷീ​ഷ്, ഹ​ഷീ​ഷ് സി​ഗ​ര​റ്റു​ക​ള്‍, ക​ഞ്ചാ​വ്, മ​ദ്യ​ക്കു​പ്പി​ക​ള്‍, മ​ദ്യ ചോ​ക്ല​റ്റു​ക​ള്‍ എ​ന്നി​വ പി​ടി​കൂ​ടി​യ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് കൈ​മാ​റി. കു​വൈ​ത്തി​ലേ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി.