ബിപിന്‍ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ല; അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്

അപകടം നടന്നത് മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം

കുനൂർ ഹെലികോപ്റ്റര്‍ അപകടം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യോമസേന

ഹെലികോപ്റ്റർ തകര്‍ന്ന് വീഴുന്നതിന് മുന്‍പ് അടിയന്തര സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് നേരത്തെ വ്യോമസേനയും വ്യക്തമാക്കിയിരുന്നു.

ഹെലികോപ്റ്റര്‍ തകര്‍ന്നതിന്റെ പിന്നില്‍ അട്ടിമറി; ബിപിന്‍ റാവത്തിന്റെത് സാധാരണ മരണമല്ലെന്ന് ടിജി മോഹൻദാസ്

ഹിമാലയത്തില്‍, സിയാച്ചിന്‍ മലനിരകളിലുമെല്ലാം പറക്കുന്ന ഹെലികോപ്റ്ററുകളും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമെല്ലാമാണ് നമ്മുടേത്

ബിപിൻ റാവത്തിനെ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തുമ്പോൾ അദ്ദേഹം സംസാരിച്ചിരുന്നു; വെളിപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമീണൻ

നിലവിൽ ജനറൽ ബിബിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുപോയി.

കുനൂർ ഹെലികോപ്റ്റർ അപകടം; പ്രദീപിന്റെ മരണവിവരം മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ

സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സംസ്കാരച്ചടങ്ങുകൾ ഈ മാസം പത്തിന് നടക്കും

ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ടുകൾ; കൂനൂർ ഹെലികോപ്റ്റർ ദുരന്ത പിന്നാലെ മന്ത്രിസഭാ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നു.