കൂടംകുളത്ത് വൈദ്യുതി ഉദ്പാദനം തുടങ്ങി

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദനം തുടങ്ങി. ആദ്യ റിയാക്ടര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45ന് പ്രവര്‍ത്തനക്ഷമമായി. പ്രാരംഭഘട്ടത്തില്‍ 160

കൂടംകുളം ആണവനിലയത്തില്‍ പരീക്ഷണം: പ്രശ്‌നമില്ലെന്ന് അധികൃതര്‍

കൂടംകുളം ആണവനിലയത്തില്‍ നടക്കാന്‍ പോകുന്ന പരീക്ഷണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഉപരോധസമരം ഉള്‍പ്പെടെ യുള്ള സമരനടപടികള്‍ ശക്തമാക്കാന്‍ ആണവവിരുദ്ധസമിതി തീരുമാനിച്ചു. എന്നാല്‍,

കൂടംകുളത്ത് വീണ്ടും സമരം തുടങ്ങി

കൂടംകുളം ആണവ നിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് വീണ്ടും സമരം തുടങ്ങി. തിങ്കളാഴ്ച കടലിലും കരയിലുമായാണ് ഉപരോധസമരം നടക്കുന്നത്. സമരം

കൂടംകുളത്ത് നിന്ന് കേരളത്തിന് 266 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് കേന്ദ്രമന്ത്രി

കൂടംകുളത്ത് നിന്ന് കേരളത്തിന് 266 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ജ്യോതിരാധിത്യ സിന്ധ്യ. രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതമന്ത്രി

കൂടംകുളം സമരം: പോലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു

കൂടംകുളം സമരക്കാര്‍ക്കെതിരേ തൂത്തുക്കുടി ജില്ലയില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി അന്തോണിസ്വാമി(40)യാണു മരിച്ചത്. മണപ്പാട്

കൂടംകുളത്ത് സംഘര്‍ഷം

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരേ പ്രതിഷേധിക്കുന്നവരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. നിലയത്തിലെ പ്ലാന്റില്‍ യുറേനിയം നിറയ്ക്കുന്നതിനെതിരേയാണ് പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍

കൂടംകുളത്തിനെതിരേ ബ്രിട്ടീഷ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ഭൂകമ്പത്തിനും സുനാമിക്കും സാധ്യതയുള്ള കൂടംകുളം മേഖലയില്‍ ആണവനിലയം സ്ഥാപിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഏതാനും ബ്രിട്ടീഷ് എംപിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും