മൻസിയയ്ക്ക് നൃത്ത വിലക്ക്; വിവാദങ്ങള്‍ക്ക് കാരണം ക്ഷേത്രഭരണസമിതിയുടെ ജാഗ്രതക്കുറവ്: സിപിഐ

ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്ത് നടക്കുന്ന കലാപരിപാടികളില്‍ അഹിന്ദുക്കളായതിനാല്‍ കലാകാരന്മാര്‍ക്ക് അവസരം നിഷേധിക്കുന്നത് ദുരാചാരമാണെന്ന് ദേവസ്വം ബോര്‍ഡും തന്ത്രിയും സമൂഹവും തിരിച്ചറിഞ്ഞ്

മന്‍സിയക്ക് വിലക്ക്; കൂടൽ മാണിക്യം ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി രാജിവെച്ചു

നോട്ടീസിലടക്കം പേര് അച്ചടിച്ചിറക്കിയ ശേഷം അവസാന നിമിഷം മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് സമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

കലയിൽ മതം കാണുന്നവർ മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകൾ; മൻസിയക്ക് പിന്തുണ നൽകി സന്ദീപ് വചസ്പതി

കൂടൽ മാണിക്യം ക്ഷേത്രം1971 മുതൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണ്. ഇടത് നേതാക്കന്മാരാണ് ഇപ്പോഴത്തെ ഭരണ സമിതി