പശ്ചിമബംഗാളിൽ ഫോനി താണ്ഡവം; കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടു: 140 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

മ​ണി​ക്കൂ​റി​ൽ 100 മു​ത​ൽ 110വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശി​യ​ത്...

കളിമികവിനാല്‍ ഏഷ്യന്‍ പെലെ എന്ന വിളിപ്പേരിലറിയപ്പെട്ട ഇന്ത്യന്‍ ഫുഡ്ബോളര്‍ പൂങ്കം കണ്ണന്‍ ഓര്‍മയായി

ഇന്ത്യൻ ഫുഡ്ബോളിൽ അറുപതുകളിലും എഴുപതുകളിലും ഫുട്‌ബോള്‍ മൈതാനങ്ങളെ ഇളക്കി മറിച്ച മുന്നേറ്റ നിരക്കാരനാണ് കണ്ണന്‍.

കൊല്‍ക്കത്തയിൽ പത്തൊമ്പത്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി

കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയില്‍ പത്തൊമ്പത്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ജനവരി പത്തിന് വൈകിട്ടാണ് സംഭവം. വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി

കൊല്‍ക്കത്ത കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗവര്‍ണറെ കണ്ടു

കൂട്ടമാനഭംഗത്തിനിരയായി ജീവനൊടുക്കിയ പതിനാറുകാരിയുടെ മാതാപിതാക്കള്‍ സംരക്ഷണം തേടി ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനെ കണ്ടു. മൃതദേഹവുമായി ഉടന്‍ ബംഗാള്‍ വിട്ടോളണമെന്നു

കൊല്‍ക്കത്തയിലെ മാനഭംഗം; രണ്ടു പേര്‍ പിടിയില്‍

കൊല്‍ക്കത്തയിലെ ജാവദ്പൂരില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ 14 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍

ജയത്തോടെ കൊല്‍ക്കത്ത മടങ്ങി

ദക്ഷിണാഫ്രിക്കന്‍ ടീമായ ടൈറ്റന്‍സിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേല്പിച്ചുകൊണ്ട് കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ നിന്ന് മടങ്ങി. ഗ്രൂപ്പിലെ തങ്ങളുടെ

ഐ.പി.എല്‍. കിരീടം കൊല്‍ക്കത്തയ്ക്ക്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ചു വിക്കറ്റിന്റെ ഉജ്വല ജയം. രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കേ കോല്‍ക്കത്ത

Page 3 of 3 1 2 3