
അപ്പകക്ഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാം; കേരള കോൺഗ്രസ് ബി പിളർത്താൻ ആരും ശ്രമിക്കേണ്ട: കെ ബി ഗണേഷ് കുമാർ
കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയല്ലെന്നും ഗണേഷ് അവകാശപ്പെട്ടു
കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയല്ലെന്നും ഗണേഷ് അവകാശപ്പെട്ടു
ഒരു പക്ഷെ മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി.
പാലായിൽ പാര്‍ട്ടിയുടെ തന്നെ അധ്യക്ഷനായ ജോസ് കെ മാണിയും കടുത്തുരുത്തിയിൽ പ്രധാന നേതാവായ സ്റ്റീഫൻ ജോര്‍ജുമാണ് പരാജയപ്പെട്ടത്.
കേരളാ കോണ്‍ഗ്രസില്‍ പുനഃസംഘടനയ്ക്ക് പിന്നാലെ കടുത്ത അമര്‍ഷം. കോണ്‍ഗ്രസില്‍ മോന്‍സ് ജോസഫ്- ഫ്രാന്‍സിസ് ജോര്‍ജ് തമ്മിലുള്ള തര്‍ക്കം മുറുകുന്നു. പുനഃസംഘടനയില്‍
എൽഡിഎഫ് അധികാരത്തിലെത്തിയാൽ ജോസ് കെ മാണിയെ കാത്തിരിക്കുന്നത് മന്ത്രിസഭയിലെ സുപ്രധാന വകുപ്പ്
സ്മാര്‍ട് പാലാക്കായുളള കര്‍മപദ്ധതികളുമായി ജോസ് കെ മാണി
ബാക്കിയായ കുറ്റ്യാടി സീറ്റിലെ സ്ഥാനാർത്ഥിയെ മുന്നണിയിൽ സിപിഎമ്മുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയ്ക്ക് അനുകൂലമായി ബിജെപി വോട്ട്
'രണ്ടില' ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ
എല്‍ഡിഎഫിലെ രണ്ടാം കക്ഷി ഇപ്പോഴും സിപിഐ തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.