മോദി സർക്കാർ ഏകാധിപത്യത്തിൽ വിശ്വസിക്കുന്നു: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

ഇന്ത്യയുടെ ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ദുർബ്ബലനായ ഒരു പ്രധാനമന്ത്രിയും ഉണ്ടായിട്ടില്ലെന്ന് കെസിആർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജ്യോത്സ്യന്മാരെ ഉൾപ്പെടെ സമീപിച്ചു; പുതിയ ദേശീയ പാർട്ടിക്ക് പേര് കണ്ടെത്താൻ കഴിയാതെ കെ ചന്ദ്രശേഖര റാവു

ദേശീയ പാർട്ടി എന്ന പ്രതിച്ഛായ ലഭിക്കാനായി വിവിധ പേരുകൾ കെ ചന്ദ്രശേഖര റാവു പരിഗണിക്കുന്നുണ്ട്.