പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറാന്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ല: കെ സുധാകരൻ

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത്

ജോ ജോസഫിന് ഇടത് പക്ഷവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് : കെ സുധാകരൻ

എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

തിരുത തോമയെന്ന് വിളിച്ച് ആദ്യം ആക്ഷേപിച്ചത് വിഎസ് അല്ല; കെ സുധാകരനെ തള്ളി കെ വി തോമസ്

2001ല്‍ മത്സരിക്കുമ്പോള്‍ അന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച കോണ്‍ഗ്രസ് നേതാക്കന്മാരുണ്ടായിരുന്നു. അവര്‍ അന്ന് തിരുതയും പിടിച്ച് ജാഥ നടത്തി

കെ വി തോമസിനെതിരായ നടപടി; അധികാരം കെപിസിസിക്കെന്ന് ഹൈക്കമാൻഡ്

മൂന്ന് ദിവസം മുൻപും തന്നെ സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കെ വി തോമസ് കേന്ദ്ര നേതൃത്വത്തോട് ഉന്നയിച്ചിരുന്നു

കെവി തോമസ് കോൺഗ്രസിൽ നിന്നും പുറത്തേക്ക്; സിപിഎം സെമിനാറില്‍ പങ്കെടുക്കും

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനല്ല താന്‍ പോകുന്നതെന്നും സെമിനാറില്‍ പങ്കെടുക്കാനാണെന്നും തോമസ് വ്യക്തമാക്കി.

സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയ്ക്ക് പുറത്ത് ; കെ വി തോമസിന് കെ സുധാകരന്റെ മുന്നറിയിപ്പ്

കോൺഗ്രസിൽ നിന്നും പുറത്ത് പോകണമെന്നുള്ള മനസ് ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ

ഏകീകൃത അഭിപ്രായം ഇല്ലാത്തത് കോണ്‍ഗ്രസിനേറ്റ അപചയം: കോടിയേരി ബാലകൃഷ്ണൻ

മഹാത്മ ഗാന്ധി വിചാരിച്ചിട്ട് പോലും കോണ്‍ഗ്രസിനെ ശരിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ സുധാകരനെന്നും കോടിയേരി

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്ത തനിക്ക് ഇപ്പോൾ നിരാശയും സങ്കടവും; പ്രവർത്തകരോട് കെ സുധാകരൻ

കോൺഗ്രസ് അംഗത്വവിതരണം ഉൾപ്പെടെ സംഘടനാപരമായ പല കാര്യങ്ങളും വിവിധ കാരണങ്ങളാൽ ഉദ്ദേശിച്ച രീതിയിൽ നടന്നില്ല

Page 4 of 13 1 2 3 4 5 6 7 8 9 10 11 12 13