നികുതിനിഷേധത്തിനുള്ള സി.പി.എമ്മിന്റ ആഹ്വാനം ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി കെ.എം. മാണി

സിപിഎമ്മിന്റെ നികുതിനിഷേധത്തിനുള്ള ആഹ്വാനം ജനാധിപത്യവിരുദ്ധവും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമവുമാണെന്നു ധനമന്ത്രി കെ.എം. മാണി. ജനങ്ങള്‍ ഈ ആഹ്വാനം തള്ളിക്കളയുമെന്ന കാര്യത്തില്‍

മദ്യത്തില്‍നിന്നുള്ള വരുമാനക്കുറവ് നഷ്ടമായി കാണുന്നില്ലെന്ന് മന്ത്രി കെ.എം. മാണി

സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതുവഴി വരുമാന നഷ്ടം ഉണ്ടായിട്ടുണെ്ടങ്കിലും അതൊരു നഷ്ടമായി കാണുന്നില്ലെന്നു ധനമന്ത്രി കെ.എം. മാണി. മദ്യനയത്തിന്റെ കാര്യത്തില്‍ യുഡിഎഫ്

കെ.എം. മാണിക്ക് ബി.ജെ.പിയിലേക്ക് സ്വാഗതം: ജന്മഭൂമി

കേരള കോണ്‍ഗ്രസ്-എം അധ്യക്ഷന്‍ കെ.എം. മാണിക്ക് ബിജെപിയിലേക്ക് ക്ഷണം. പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയാണ് മാണിയെ ക്ഷണിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചത്. ബി.ജെ.പി

പ്രതിഛായ നന്നാക്കാനാണെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണം: ആന്റണി രാജു

പ്രതിഛായ നന്നാക്കാനാണ് മന്ത്രിസഭാ പുനഃസംഘടനയെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ആന്റണി രാജു. രാഷ്ട്രീയപാരമ്പര്യം കൊണ്ടും മാണി

റബര്‍ ഇറക്കുമതി നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രി കെ.എം. മാണി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമനുമായും കൂടിക്കാഴ്‌ച നടത്തി

റബര്‍ ഇറക്കുമതി നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രി കെ.എം. മാണി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമനുമായും

മാണിയ്‌ക്ക് വേണ്ടി കോഴ വാങ്ങിയ കൊട്ടാരക്കര പൊന്നച്ചനെ പുറത്താക്കിയേക്കും

തിരുവനന്തപുരം:   മാണിയ്‌ക്ക് വേണ്ടി കെഎഫ്‌സി ഡയറക്‌ടര്‍ കൂടിയായ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കൊട്ടാരക്കര പൊന്നച്ചന്‍ ഇരുപത്‌ ലക്ഷം രൂപ

താന്‍ മുഖ്യമന്ത്രിയാകണമെന്നത് പി.സി. ജോര്‍ജിന്റെ ആഗ്രഹം മാത്രമാണെന്ന് കെ.എം. മാണി

അഭിപ്രായം അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണെന്നു ധനമന്ത്രി കെ.എം. മാണി. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം തനിക്കില്ലെന്നും മാണി പറഞ്ഞു. കേരളത്തില്‍ കമ്യൂണിസ്റ്റുകാരും കേരള

ചിട്ടിക്കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി

സാധാരണക്കാരില്‍നിന്നു കൊള്ളപ്പലിശ വാങ്ങുകയും അവരെ ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്ന ബ്ലേഡ് മാഫിയയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്ന് മന്ത്രി കെ.എം.മാണി. ഓള്‍ കേരള

നരേന്ദ്ര മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ട: കെ.എം. മാണി

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണെ്ടന്ന് ധനമന്ത്രി കെ.എം. മാണി. കേന്ദ്രസര്‍ക്കാരിന്റെ മികച്ച പിന്തുണ സംസ്ഥാനസര്‍ക്കാരിന് പ്രതീക്ഷിക്കുന്നുവെന്നും

ഒറ്റ ഗഡുവായി പെന്‍ഷന്‍കാരുടെ ക്ഷാമബത്ത കുടിശിക നല്‍കുമെന്ന് കെ.എം.മാണി

സംസ്ഥാനത്ത് പെന്‍ഷന്‍ പറ്റിയ സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ജൂണിലെ പെന്‍ഷനോടൊപ്പം ഒറ്റ ഗഡുവായി നല്‍കാന്‍ ധനമന്ത്രി കെ.എം. മാണി

Page 5 of 9 1 2 3 4 5 6 7 8 9