നരേന്ദ്ര മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ട: കെ.എം. മാണി
24 May 2014
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണെ്ടന്ന് ധനമന്ത്രി കെ.എം. മാണി. കേന്ദ്രസര്‍ക്കാരിന്റെ മികച്ച പിന്തുണ സംസ്ഥാനസര്‍ക്കാരിന് പ്രതീക്ഷിക്കുന്നുവെന്നും പിന്തുണ കിട്ടിയില്ലെങ്കില്‍ ഒരുമിച്ചു സമ്മര്‍ദം ചെലുത്തുമെന്നും മാണി അറിയിച്ചു.