സംസ്ഥാനത്തെ ഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക: കെ സുരേന്ദ്രൻ

സർക്കാർ നടത്തുന്ന ഈ നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു

ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ഭരണഘടനയുടെ പതിനേഴാം അനുച്ഛേദത്തിലൂടെ ഇല്ലാതാക്കിയ അയിത്തത്തിന്റെ പുതിയ വ്യാഖ്യാനമാണ് ശബരിമല സ്ത്രീപ്രവേശന വിധിയുടെ അടിസ്ഥാനം.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അങ്ങേയറ്റം അക്രമങ്ങൾക്ക് വിധേയമാകുന്നു: ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഏറ്റവും മോശമായ രീതിയാണ് വ്യക്തികൾക്ക്മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്.

നിഷ്പക്ഷതയ്ക്ക് എതിര്; മോദിയെ പ്രശംസിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം

ചടങ്ങിനൊടുവില്‍ നന്ദി പ്രസംഗം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ട് മിശ്ര സംസാരിച്ചത്.

കൊളീജിയം ഉറച്ചു നിന്നു; കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്ത രണ്ട് ജഡ്ജിമാരും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടു

തുടക്കത്തില്‍ തന്നെ അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ