സിലിയെ കൊലചെയ്യാന്‍ സയനൈഡ് കലക്കിയ കുപ്പി അലമാരിയിൽ വെച്ചത് ഷാജു; ജോളിയുടെ മൊഴി

സിലിയുടെ കൊലപാതകത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കസ്റ്റഡിയിലുള്ള ജോളിയെ അന്വേഷണ സംഘം തെളിവെടുപ്പിനായി വിവിധ ഇടങ്ങളില്‍ കൊണ്ടു പോയത്.

കൂടത്തായി: കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ നാട്ടിലെത്തി; ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായേക്കും

കൂടത്തായി തുടര്‍ കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് നാട്ടിലെത്തി. അമേരിക്കയിലായിരുന്ന റോജോ തോമസ് ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്.

ജോളിയുമായി ബന്ധം: മുസ്ലീം ലീഗ് നേതാവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുസ്‍ലിം ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

മാത്യുവിനൊപ്പം മദ്യപിക്കുമ്പോൾ മദ്യത്തിൽ വിഷം കലർത്തി: ജോളിയുടെ വെളിപ്പെടുത്തൽ

ഭർത്താവിന്റെ അമ്മാവനായ മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയത് മദ്യത്തിൽ വിഷം കലർത്തി നൽകിയാണെന്ന് കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ വെളിപ്പെടുത്തൽ

ജോളിയുമായി തെളിവെടുപ്പിന് പൊന്നാമറ്റം വീട്ടിൽ അന്വേഷണ സംഘം: കനത്ത സുരക്ഷ; കൂക്കിവിളിച്ച് നാട്ടുകാർ

കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളി അടക്കം മൂന്നുപ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. ആദ്യമൂന്നുകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യ

കൂടത്തായി മരണങ്ങൾ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങൾ കൊണ്ടോ ആകാം: ബിഎ ആളൂര്‍

നിലവിലെ സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.

Page 2 of 3 1 2 3