ഐഎസ് നിയന്ത്രണത്തിലുള്ള തിക്രിത് തിരിച്ചുപിടിക്കാനുള്ള ഇറാക്കി സൈനികരുടെയും ഷിയാ പോരാളികളുടെയും സംയുക്ത നീക്കത്തില്‍ ആയിരത്തോളം ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇറാക്കില്‍ ഐഎസ് പിടിയിലായ തിക്രിത് നഗരം തിരിച്ചുപിടിക്കാന്‍ ഇറാക്കിസൈന്യവും ഷിയാപോരാളികളും ആരംഭിച്ച യുദ്ധത്തില്‍ ആയിരത്തോളം ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സേനയുടെ

ഇറാക്കില്‍ 2014 ല്‍ മാത്രം കൊല്ലപ്പെട്ടത് 12282 സാധാരണക്കാര്‍

തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിലും തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളിലും 2014 ല്‍ മാത്രം ഇറാക്കില്‍ കൊല്ലപ്പെട്ടത് 12,282 നിരപരാധികളായ സാധാരണക്കാര്‍.

മുഖം മറയ്ക്കുക, അല്ലെങ്കില്‍ കനത്ത ശിക്ഷാ നടപടികള്‍ നേരിടുക: ഇറാക്കിലെ സ്ത്രീകളോട് വിമതര്‍

ഇറാക്കില്‍ വിമതര്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ സ്ത്രീകളോട് ബുര്‍ഖയും പര്‍ദ്ദയും നിര്‍ബന്ധമാക്കാന്‍ വിമതരുടെ അന്ത്യശാസനം. ശരീരവും മുഖവും മറച്ചുള്ള വസ്ത്രധാരണത്തിന് തയ്യാറല്ലാത്തപക്ഷം

ബാഗ്ദാദില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന 26 സ്ത്രീകളെ വിമതര്‍ കൊലപ്പെടുത്തി

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ വേശ്യാവൃത്തി നടത്തിയിരുന്ന രണ്ട് അപ്പാര്‍ട്ട്‌മെന്റുകളില്‍ സൈനിക യൂണിഫോം ധരിച്ചെത്തിയ വിമതര്‍ നടത്തിയ ആക്രമണത്തില്‍ 26 സ്ത്രീകളും

ഇറാഖില്‍നിന്നു രക്ഷപ്പെട്ട നാലു മലയാളികള്‍ നെടുമ്പാശേരിയിലെത്തി

ആഭ്യന്തരയുദ്ധം കനത്ത ഇറാഖില്‍നിന്നു രക്ഷപ്പെട്ട നാലു മലയാളികള്‍ നെടുമ്പാശേരിയിലെത്തി. പിറവം സ്വദേശി മാധവന്‍ രവി, ചേര്‍ത്തല സ്വദേശി മാര്‍ക്കോസ്‌, തൃശൂര്‍

ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് 200 ഇന്ത്യാക്കാര്‍ കൂടി തിരിച്ചെത്തി

ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് 200 ഇന്ത്യാക്കാര്‍ കൂടി ഇന്ന് തിരിച്ചെത്തി. നജാഫില്‍ നിന്ന് തിരിച്ച ഇറാഖ് എയര്‍വേഴ്‌സിന്റെ വിമാനത്തിലാണ്

ഐ.എസ്.ഐ.എസ് തീവ്രവാദികൾ മോചിപ്പിച്ച 46 നഴ്സുമാരെയും കൊണ്ടുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു

ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാക്കിൽ ഐ.എസ്.ഐ.എസ് തീവ്രവാദികൾ മോചിപ്പിച്ച 46 നഴ്സുമാരെയും കൊണ്ടുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. പുലർച്ചെ 4.18നാണ്

ഇറാക്കില്‍ ഇന്ത്യന്‍ എംബസി നിര്‍ജ്ജീവം; ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ലെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാര്‍

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇറാക്കിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാര്‍. ഇറാക്കില്‍ നിന്നും

ഇറാക്കിൽ കുടുങ്ങിയ 16 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാക്കിൽ കുടുങ്ങിയ 16 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. മൊസൂളിൽ ഐ.എസ്.ഐ.എൽ തീവ്രവാദികൾ പിടിച്ചുകൊണ്ടു പോയ 40 ഇന്ത്യക്കാരിൽ

Page 2 of 7 1 2 3 4 5 6 7