കൊവിഡ് ബാധിച്ച് മരിച്ച പിതാവിനെ കാണാന്‍ മകനോട് ആശുപത്രി അധികൃതര്‍ ചോദിച്ചത് 51,000 രൂപ

ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിയപ്പോള്‍ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയി എന്ന് അറിയുകയായിരുന്നു.

കോവിഡ് ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്ന ദിവസം ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല് തേക്കാന്‍ പോയപ്പോഴാണ് പീഡിപ്പിക്കുന്നത്.

ഡല്‍ഹി പീഡനം; ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി കെജ്‌രിവാള്‍

പെണ്‍കുട്ടിയുടെ ശരീരമാസകലം ആഴത്തിലുള്ള മുറിവുകളും സ്വകാര്യ ഭാഗങ്ങളില്‍ നിന്നടക്കം രക്തസ്രാവവുമുണ്ട്.

മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി: പതിനാലു ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

കുഞ്ഞിനു പാൽ കൊടുത്തു കിടത്തിയ ശേഷം കുളിക്കാൻ പോയ ശരണ്യ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക്‌ അനക്കമില്ലായിരുന്നു...

ബംഗ്ലാവ് സീല്‍ ചെയ്ത് നഗരസഭാ അധികൃതര്‍; കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായിയേയും മകളെയും ആശുപത്രിയിലേയ്ക്ക് മാറ്റി

ഇവരുടെ കുടുംബത്തില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

നെഞ്ചുവേദന; നേപ്പാള്‍ പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ ഒലിക്കെതിരെ പാര്‍ട്ടി തന്നെ രംഗത്തെത്തിയിരുന്നു.

ഗുരുതര കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർക്ക് മാത്രം ഇനി ആശുപത്രികളിൽ ചികിത്സ എന്ന് കർണാടക

അതേസമയം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് ടെലി മെഡിസിൻ സംവിധാനത്തിലൂടെ ചികിത്സ നല്‍കാനാണ് തീരുമാനം.

പിതാവ് വലിച്ചെറിഞ്ഞ കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: കണ്ണു തുറന്നു

ഇ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പു​രോ​ഗ​തി​യാ​ണെ​ന്ന് കു​ഞ്ഞി​നെ ചി​കി​ത്സ​യ്ക്കു​ന്ന കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡോ. ​സോ​ജ​ൻ ഐ​പ്പ് പ​റ​ഞ്ഞു....

Page 5 of 11 1 2 3 4 5 6 7 8 9 10 11