ഹൈക്കോടതിയിലെ തിരിച്ചടി; അനുപമ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു
ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് അനുപമ പിൻവലിച്ചത്
ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് അനുപമ പിൻവലിച്ചത്
അനുപമ ഹര്‍ജി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ തള്ളുമെന്നും ഹൈക്കോടതി