ഇന്ധന വില കുറച്ചാല്‍ രാമഭക്തർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയും; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശിവസേന

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് നിലവില്‍ രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.

കുടുംബത്തിന്‍റെ ഭാവിയിലേക്ക് കുടുംബനാഥന്‍ കരുതുന്ന പോലെ ഇന്ധന വില വര്‍ദ്ധനവിനെ കാണണം: കേന്ദ്ര പെട്രോളിയം മന്ത്രി

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 170000 കോടി വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ധനവിലയ്ക്ക് എതിരെ ഒട്ടകത്തെക്കൊണ്ട് കാര്‍ വലിപ്പിച്ച കേരള കോൺഗ്രസ് നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു

മൃഗസംരക്ഷണ നിയമപ്രകാരം സമരക്കാരും ഒട്ടകം ഉടമയും ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കെതിരേ കൻ്റോണ്‍മെൻ്റ് പൊലീസാണ്കേസെടുത്തത്...

കൊവിഡിന്‍റെ മറവില്‍ ഇന്ധന വില വര്‍ദ്ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: സോണിയ ഗാന്ധി

രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

Page 4 of 4 1 2 3 4