പോലീസ് അന്വേഷണം തുടങ്ങിയതോടെ കാണാതായ ചന്ദന വിഗ്രഹങ്ങൾ സ്ട്രോങ് തിരിച്ചെത്തി

12 മണിയോടെയാണ് വിഗ്രഹങ്ങളും ബുദ്ധ പ്രതിമയും ചന്ദന ചീളുകളും സ്ട്രോങ് റൂമിനു സമീപത്തെ റാക്കിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന നിലയിലാണു കണ്ടെത്തിയെന്നാണ്

ലെെസൻസില്ലാത്തവർ പാമ്പിനെ പിടിക്കേണ്ട: ക്ലാസിൽ പങ്കെടുത്ത് ലെെസൻസു ലഭിച്ച ശേഷമേ ഇനി കേരളത്തിൽ പാമ്പിനെ പിടിക്കാൻ കഴിയുകയുള്ളു

ഇനി കാണുന്ന പാമ്പുകളെ പിടിക്കാമെന്നു കരുതേണ്ട. ഇനി മുതൽ പാമ്പിനെ പിടിക്കാൻ യോ​ഗ്യത ഉള്ളവർക്ക് മാത്രമേ പാമ്പു പിടിക്കാനുള്ള അനുവാദമുണ്ടാകു.

കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: കീഴടങ്ങിയ പ്രതിയെ വനപാലകർ പട്ടിയെ വിട്ടു കടിപ്പിച്ചെന്ന് ആക്ഷേപം

ഫോറസ്റ്റ് ഓഫീസർമാർ നായാട്ടുകേസിലെ പ്രതിയെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. പെരിയാര്‍വന്യജീവിസങ്കേതത്തില്‍ കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി

ഇടമലയാർ ആനവേട്ടക്കേസ്: കൊൽക്കൊത്ത തങ്കച്ചിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഹൈക്കോടതിയിൽ ഹർജ്ജി നൽകി

കൊല്‍ക്കത്തയിലേയ്‌ക്കുള്ള യാത്രാമധ്യേ തങ്കച്ചിയുടെ ഭര്‍ത്താവ്‌ ചന്ദ്രമോഹനെയും മകള്‍ അമിതയെയും കേന്ദ്ര ഇന്റലിജന്‍സ്‌ പിടികൂടിയിരുന്നു

വഴിയോരത്തു നിന്ന കുട്ടിയാനയെ വാഹനം നിര്‍ത്തി ശല്യം ചെയ്തു; മഹാരാഷ്ട്രാ സ്വദേശികളില്‍ നിന്നും തമിഴ്‌നാട് വനംവകുപ്പ് പിഴയായി ഈടാക്കിയത് 20,000 രൂപ

കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയെ ശല്യം ചെയ്ത വിനോദസഞ്ചാരികളില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിനടുത്താണ് സംഭവം.