സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: മന്ത്രി ജി ആർ അനിൽ

മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്

കേരളം നല്‍കുന്ന കിറ്റില്‍ അരിയുണ്ടോ എന്ന് കിറ്റ് വാങ്ങിയ ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു; എംടി രമേശിന് മറുപടിയുമായി എംവി ജയരാജൻ

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്‌.

ലോക്ഡൗൺ സമയം സർക്കാർ സൗജന്യ കി‌റ്റുകൾ വിതരണം ചെയ്യും: മുഖ്യമന്ത്രി

ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ എന്നും ലോക്ഡൗൺ കാലത്ത് വീടുകളിൽ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി

മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനത: കെ സുരേന്ദ്രന്‍

പ്രളയം വന്നപ്പോള്‍ മോദി നല്‍കിയ സഹായം കേരളാ സർക്കാർ ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും കെ സുരേന്ദ്രന്‍

അരി വിതരണം ചെയ്യാം; ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് രമേശ്‌ ചെന്നിത്തല

അരി വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷ്യല്‍ അരി വിതരണവും നാളെ മുതല്‍ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ്

പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു, കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി

ഭക്ഷ്യകിറ്റ്,പെന്‍ഷന്‍ എന്നിവ പ്രതിപക്ഷം മുടക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് ആശ്വാസത്തിനാണെന്നും കിറ്റ്

ഭക്ഷ്യകിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം തെറ്റ്

അനർഹരെ ഒഴിവാക്കി അർഹരായവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കാനുള്ള സർക്കാർ നീക്കമാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.