പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്താതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍

ആവശ്യവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്.

പ്രളയാനന്തര പുനര്‍നിര്‍മ്മാണം; കേരളത്തിന് ലോകബാങ്കിന്റെ 1750 കോടി രൂപയുടെ സാമ്പത്തിക സഹായം

ശുദ്ധ ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക.

അന്ന് സുരക്ഷിത കേന്ദ്രത്തിലിരുന്ന് കോൺഗ്രസുകാർ ചോദിച്ചു, ഞങ്ങൾ അയച്ച വള്ളം കിട്ടിയില്ലേ; സലീംകുമാറിൻ്റെ പ്രളയാനുഭവം നിയമസഭയിൽ വെളിപ്പെടുത്തി മുകേഷ്

എല്ലാവരോടും പറയാനായി സലീംകുമാർ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയാണ് മുകേഷ് അനുഭവം പങ്കുവച്ചത്....

കാലാവസ്ഥ വ്യതിയാനങ്ങളെ സസൂഷ്മം പ്രതിരോധിക്കുന്ന രാജ്യമായ ഓസ്ട്രേലിയയിലെ ടൗൺസ് വിൽ എന്ന കടലോര പട്ടണത്തെയും പ്രളയം വിഴുങ്ങി: കേരളത്തിലെ പ്രളയത്തിനുകാരണം അശാസ്ത്രീയമായ ഡാം മാനേജ്മെൻ്റാണെന്നു വാദിക്കുന്നവർക്കു മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റ്

സ്വത്തിനേക്കാൾ സ്വന്തം ജീവന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നാട്ടുകാർ. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴും സ്വത്ത് കെട്ടിപ്പിടിച്ച് കിടന്നവരാണ് നമ്മൾ മലയാളികൾ...

പ്രളയരക്ഷാപ്രവർത്തനത്തിനു വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചു: പ്രതിരോധ സഹമന്ത്രി

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചതായി കേന്ദ്രം സമ്മതിച്ചു

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന തുടരുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സഹായത്തില്‍ കേരളം ഇല്ല

പ്രളയശേഷം കേരളം ആവശ്യപ്പെട്ട തുക തരാന്‍ തയ്യാറാക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തടയുകയും ചെയ്തിരുന്നു

പ്രളയം മനുഷ്യനിർമ്മിതമാണെന്ന ഇ ശ്രീധരൻ്റെ വാദങ്ങൾ നേരത്തെ തള്ളിയത്

പ്രളയം മനുഷ്യനിർമ്മിതമാണെന്ന വാദമൊക്കെ കൃത്യമായ പരിശോധനക്ക് വിധേയമായതാണെന്നും ഇത് സംബന്ധിച്ച് രാജ്യത്തെ ഉത്തരവാദപ്പെട്ട ഏജൻസികൾ തന്നെ റിപ്പോർട്ടുകളും പുറപ്പെടുവിച്ചതാണ്...

Page 6 of 7 1 2 3 4 5 6 7