കോണ്‍ഗ്രസ് നേതാവായ അമരീന്ദറിനെ മുന്നിൽ നിര്‍ത്തി കർഷകരുമായി ഒത്തുതീർപ്പിന് നീക്കം നടത്താന്‍ ബിജെപി
അമരീന്ദർ സിംഗിനെ മുന്നിൽ നിർത്തിയുള്ള ചർച്ചയിലൂടെ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അതിലൂടെ അമരീന്ദർ സിംഗിന് ഹീറോ പരിവേഷം കൊടുക്കുകയുമാണ് ബിജെപി
അമരീന്ദർ സിംഗിനെ മുന്നിൽ നിർത്തിയുള്ള ചർച്ചയിലൂടെ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അതിലൂടെ അമരീന്ദർ സിംഗിന് ഹീറോ പരിവേഷം കൊടുക്കുകയുമാണ് ബിജെപി
കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ സംഘടനകൾ ആവശ്യപ്പെടും.
അന്താരാഷ്ട്ര വനിതാദിനം: കര്‍ഷക സമരം ഇന്ന് വനിതകൾ നയിക്കും
അമേരിക്കയിൽ ഏകദേശം100 മില്യൺ ആളുകള്‍ മത്സരം കാണുന്നു എന്നാണ് കണക്കുകൾ.
ഇത്തരത്തിൽ പ്രതികരിക്കുന്നതിനു മുൻപായി വസ്തുതകള്‍ ഉറപ്പിക്കുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.
പാർട്ടി നേതാവും ലോക്സഭാ എംപിയുമായ സൗഗത റോയ് ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ദല്‍ഹി ബാര്‍ കൗണ്‍സിലും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.