ബന്ദിയാക്കപ്പെട്ട ഇറ്റാലിയൻ ടൂറിസ്റ്റുകളിൽ ഒരാൾ മോചിതനായി

ഒഡിഷയിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ഇറ്റാലിയൻ ടൂറിസ്റ്റ് മോചിതനായി.ബന്ദിയാക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ ക്ലോഡിയോ കൊലാജ്ഞലോയെയാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്.മാർച്ച് പതിനാലിനാണ് ഇറ്റലിക്കാരായ ക്ലോഡിയോയെയും

ജോസ് പ്രകാശിന് യാത്രാമൊഴി

ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയ നടൻ ജോസ് പ്രകാശിന് കലാകേരളത്തിന്റെ അശ്രുപൂജ.എറണാകുളത്തെ മകന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ ജീവിതത്തിന്റെ

പോപ്പിന്റെ പ്രസ്താവനക്കെതിരെ സിപിഐ(എം)

കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്ന പോപ്പിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎംപോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ പറഞ്ഞത് അദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും

വാൾസ്ടീറ്റ് പിടിച്ചെടുക്കൽ സമരവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തു

യു എൻ ആസ്ഥാനത്തേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാല് പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു.വാൾസ്ടീറ്റ് പിടിച്ചെടുക്കൽ സമരവുമായി ബന്ധപ്പെട്ടവരെയാണ് ഇത്തരത്തിൽ

ശിശുക്ഷേമ സമിതിയുടെ ഭരണം ഇരുട്ടിൽ തപ്പുന്നു [ evartha impact ]

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ പ്രവർത്തങ്ങൾ അനിശ്ചിതാവസ്ഥയിൽ മുന്നോട്ട പോകുന്നു.സമിതിയുടെ കെട്ടിടത്തിൽ പുതുതായി ഒരു നില കൂടി പണികഴിപ്പിച്ചത് തിരുവനന്തപുരം നഗരസഭയുടെ

നെയ്യാറ്റിൻകരയിൽ സെൽവരാജ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി

നെയ്യാറ്റിൻകരയിൽ യു ഡി എഫ് സ്ഥാനാർത്ഥി ആർ.സെൽവരാജ് തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി യുഡി എഫിന്റെ സഹായം തേടുന്നതിൽ തെറ്റില്ലെന്ന്

ഹസാരെ ഉപവാസം തൂടങ്ങി

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം തുടങ്ങി.ശക്തമായ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ചാണ് ഡൽഹിയിലെ

ഐൻസ്റ്റീന്റെ തിയറിയെ വെല്ലുവിളിച്ച പരീക്ഷണത്തിൽ തെറ്റ് പറ്റിയതായി സൂചന

പ്രകാശത്തിനെക്കാൾ വേഗതയേറിയതൊന്നുമില്ലെന്ന് പറഞ്ഞുവെച്ച ആൽബർട്ട് ഐൻസ്റ്റീനെ വെല്ലുവിളിച്ച് കൊണ്ട് ശാസ്ത്രലോകത്തെ ഇളക്കിമറിച്ച ന്യൂട്രിനോ പഠന റിപ്പോർട്ടിനടിസ്ഥാനമായ പരീക്ഷണത്തിൽ തെറ്റ് പറ്റിയതായി

ഇന്ത്യയിലെ വിദ്യാഭ്യാസപുരോഗതിക്കായി 500 മില്യൺ ഡോളർ വായ്പ നൽകാമെന്ന് ലോകബാങ്ക്

ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 500 മില്യൺ ഡോളറിന്റെ പലിശരഹിത വായ്പ നൽകാമെന്ന് ലോകബാങ്കിന്റെ വാഗ്ദാനം.വിദ്യാഭ്യാസ പുരോഗതിക്കായി ഇന്ത്യൻ

തിരുവനന്തപുരം വിമാനത്താവളത്തിൽ എസ്ബിടി എടിഎം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എസ്ബിടി എടിഎം ഉദ്ഘാടനം ചെയ്തു.എസ്ബിടി മാനേജിങ് ഡയറക്ടറായ പി.നന്ദകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.ശംഖുമുഖം ശാഖാമാനേജർ പി.കെ.മോഹൻദാസ്,

Page 24 of 32 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32