പൊട്ടിയ തലയോട്ടിക്ക് ഉള്ളിൽ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ? ‘ഗജരാജൻ സ്പർശിച്ച’വരെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ കുറിപ്പ്

സാധാരണ അപകടങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കുകൾ കാണാറ് ട്രെയിൻ ഇടിച്ച് പരിക്കേറ്റവരിലാണ്. ആനയുടെ ‘സ്നേഹ സ്പർശം‘ അനുഭവിച്ചാൽ പരിക്ക് അതിലും

ആർത്തവത്തിൽ നിന്നും ആനയിലേക്ക്; നമ്മൾ എന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തും: മുരളി തുമ്മാരുകുടി

ലോകം കൃത്രിമബുദ്ധിയെക്കുറിച്ചും സൗരോര്‍ജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും തീവ്രവാദം വ്യാപിക്കുന്നതിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ ചര്‍ച്ചകള്‍ ആര്‍ത്തവത്തിലേക്കും ആനയിലേക്കും ചുരുങ്ങുന്നു

ഒറ്റ ആനയേയും പൂരത്തിന് വിട്ടു നല്‍കില്ലെന്ന ആനയുടമകളുടെ നിലപാടിനെ നേരിടാനുറച്ച് സർക്കാർ; ഗുരുവായൂർ ദേവസ്വത്തിൽ നിന്നും മുഴുവൻ ആനകളെയും വിട്ടു നൽകും

ഇപ്പോഴുള്ള തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടു നല്‍കില്ലെന്നായിരുന്നു കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചത്.

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിന് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അനുഭവിക്കും: പിസി ജോർജ്ജ്

തൃശൂര്‍ പൂരത്തിൽ നിന്നും തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി

ക്ഷേത്രോത്സവത്തിനിടയിൽ ആന ഇടഞ്ഞു; ഇടഞ്ഞ ആനയുടെ മുകളിൽ ജീവൻ പണയം വച്ച് പൂജാരി ഇരുന്നത് മൂന്നര മണിക്കൂർ

സമാപന ദിവസമായ ഇന്നലെ വൈകിട്ട് ആറിന് കലശ എഴുന്നള്ളത്ത് നടക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്...

പുതിയ ആഘോഷങ്ങൾക്ക് ആനകൾ വേണ്ട; പരിപാലനത്തില്‍ പോരായ്മകള്‍ കണ്ടെത്തിയാല്‍ ആനകളെ പിടിച്ചെടുക്കും: പുതിയ നിയന്ത്രണങ്ങളുമായി സംസ്ഥാന വന്യജീവി ബോര്‍ഡ്.

ഉത്സവകാലത്ത് വിശ്രമംനല്‍കാതെ ആനകളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതും അമിതമായി ജോലിചെയ്യിക്കുന്നതുമാണ് ആനകള്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണമാകുന്നതെന്ന് ബോര്‍ഡ് പറയുന്നു...

ആനപ്രേമികളുടെ ശ്രദ്ധയ്ക്ക്; വലതു കണ്ണിന് പൂർണമായും ഇടതു കണ്ണിന് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ട ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ: ആനയുടെ ആക്രമണത്തിൽ ഇതുവരെ പൊലിഞ്ഞത് 12 ജീവനുകളും

വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ

Page 3 of 5 1 2 3 4 5