3 ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും; കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പ്രത്യേക പദ്ധതികളുമായി സംസ്ഥാന സർക്കാർ

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്തസമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍; പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്റെ നിരീക്ഷണങ്ങൾ

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍; പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്‍

അഞ്ചു മാസത്തിനു ശേഷം അഫ്ഗാനിസ്താനിൽ സ്കൂളുകൾ തുറന്നു

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന രാജ്യത്ത് സ്കൂളുകൾ തുറക്കാനാകാതെ അവസ്ഥ വലിയ അരാജകത്വമായിരിക്കും സൃഷ്ടിക്കുകയെന്ന വിലയിരുത്തലിലാണ് സർക്കാർ സ്കൂളുകൾ തുറന്ന് വിദ്യാഭ്യാസം

പ്രായവും കാലവും തടസമല്ല; പതിനൊന്നാം ക്ളാസിൽ പഠിക്കാന്‍ ചേർന്ന് 53 കാരനായ ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി

ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി ആ​യ​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​യി മ​ഹ്​തോ ചു​മ​ത​ല​യേ​റ്റ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ യോ​ഗ്യ​ത പ്രതിപക്ഷം ചോ​ദ്യം ചെ​യ്തത്.

പഠനം തുടങ്ങണം, വിദ്യാർഥികൾ ‘സ്മാർട്ടാണോ’: സർക്കാർ കണക്കെടുക്കുന്നു

കേന്ദ്ര സിലബസ് സ്‌കൂളുകൾ അധ്യാപകർക്ക് ക്ലാസെടുക്കാനായി വീഡിയോ കോൺഫറൻസ് ആപ്പായ സൂം ഉപയോഗിക്കുന്നുണ്ട്. കോളേജ് വിദ്യാർഥികൾക്കായി ഓരോ മണിക്കൂർ ദൈർഘ്യമുള്ള

‘ബിജെപിയുടെയും കോൺഗ്രസിന്റേയും സവിശേഷതകൾ എന്ത്?’; സിബിഎസ്ഇ പത്താംക്ലാസ് ചോദ്യത്തിൽ വിവാദം

ബുധനാഴ്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് വിദ്യാർഥികളെ പോലും അമ്പരപ്പിക്കുന്ന ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. അഞ്ച് മാര്‍ക്കിനുള്ള ചോദ്യമായിരുന്നു ഇത് രണ്ടും.

ക്ലാസ് രാവിലെ എഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ: സ്കൂൾ വിദ്യാഭ്യാസം ഫിൻലൻഡ് മാതൃകയിലേക്ക് മാറുന്നു

ഫിൻലൻഡിൽ 16 വയസ്സുവരെയാണ് സ്‌കൂൾ കാലം. ആറാം വയസ്സിലാണ് പ്രീ സ്‌കൂൾ ആരംഭിക്കുക. ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ഏഴാം വയസ്സിൽ...

Page 2 of 3 1 2 3