പ്രതിപക്ഷ ഐക്യമില്ല; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വിജയമുറപ്പിച്ചു

പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന വോട്ടുമൂല്യം 2017-നേക്കാള്‍ വന്‍തോതില്‍ കുറയുമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.