ശ്രീ​ലേ​ഖകെക്കെതിരെ കടുത്ത നടപടിയുമായി പോലീസ്; മൊ​ഴി​യെ​ടു​ക്കാ​ന്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി തേ​ടി

ആ​ര്‍.​ശ്രീ​ലേ​ഖയോട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍​ക്ക് തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ആവശ്യപ്പെട്ടേക്കും

ദിലീപിനെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുൻ ഡിജിപി ആർ ശ്രീലേഖ കൂടുതൽ നിയമക്കുരുക്കിൽ

നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ സഹായിക്കാൻ രംഗത്തുവന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നിയമക്കുരുക്കിലേക്കെന്നു റിപ്പോർട്ടുകൾ

കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീനിൽ ഉണ്ട്; വിമർശനവുമായി എൻ എസ് മാധവൻ

വിശ്വാസ്യതയുടെ കുറവാണ് ശ്രീലേഖയുടെ പ്രശ്നമെന്നും എന്‍.എസ് മാധവന്‍ തന്റെ ട്വീറ്റിലൂടെ വിമർശനം ഉന്നയിച്ചു.

പൾസർ സുനിയുമായുള്ള ദിലീപിന്റെ ചിത്രം വ്യാജമാണ് എന്ന ശ്രീലേഖയുടെ വാദവും പൊളിയുന്നു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ന്യായീകരിച്ചു രംഗത്തെത്തിയ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ നടപടിക്ക് ഒരുങ്ങുകയാണ്

നടിയെ ആക്രമിച്ച കേസിൽ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദിലീപ് കോടതിയിൽ തെളിവായി സമർപ്പിക്കും

ദിലീപിന്റെ കൊട്ടേഷൻ പ്രകാരമല്ല പൾസർ സുനി കുറ്റകൃത്യം നടത്തിയത് എന്നുമാണ് മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തൽ.

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കരുതെന്ന് ദിലീപ്

മെമ്മറികാര്‍ഡ് പരിശോധനയ്ക്ക് അയക്കുന്നത് ദിലീപിനെ എങ്ങനെ ബാധിക്കുമെന്ന് വാദത്തിനിടെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു.

“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് ചോദിച്ചു: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രേവതി സമ്പത്ത്

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. ദിലീപ് പ്രതിയായ ബലാത്സംഗക്കേസിൽ കൂറുമാറിയ സിദ്ദിഖിനെ വിമർശിച്ചുകൊണ്ടെഴുതിയ ഫെയ്സ്ബുക്ക്

Page 2 of 2 1 2