വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണഫ്രിക്കയുടെ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍

ഈ ദീര്‍ഘമായ കരിയറില്‍ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി-20യും ഈ മുപ്പത്തിയെട്ടുകാരന്‍ രാജ്യത്തിനായികളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; പുരുഷ – വനിതാ ടീമുകള്‍ ഒരുമിച്ച് ഒരേ വിമാനത്തില്‍ യാത്ര ചെയ്യും

ജൂണ്‍ രണ്ടിനായിരിക്കും മുംബൈയില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് പോകുക.

മോദി അധികാരത്തിലിരിക്കുന്ന കാലത്തോളം ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പര നടക്കില്ല: ഷാഹിദ് അഫ്രീദി

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ട്വ​ന്‍റി-20 ലീ​ഗാ​യ ഐ​പി​എ​ല്ലി​ൽ ലോ​ക ര​ണ്ടാം ന​മ്പ​ർ ബാ​റ്റ്സ്മാ​നാ​യ ബാ​ബ​ർ അ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ക് താ​ര​ങ്ങ​ളെ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാരിയർ; ആളുമാറിയത് ഗൂഗിളിന്

ശരിക്കും കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാരിയരുടെ സ്ഥാനത്താണ് ഇത്തരത്തിൽ ആളുമാറി ബിജെപി നേതാവ് ഇടം കണ്ടെത്തിയത്.

Page 2 of 18 1 2 3 4 5 6 7 8 9 10 18