ഇത് ക്ലെയറെ പൊളോസാക്; പുരുഷന്‍മാരുടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയര്‍ എന്ന ചരിത്രനേട്ടത്തിന് ഉടമ

ഇപ്പോൾ 31 വയസുള്ള പൊളാസാക് ഇതുവരെ വനിതകളുടെ 15 ഏകദിന മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.

ധോണിയെ വിലകുറച്ച് കാണരുത്; അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു മൈ​ക്ക​ൽ ക്ലാ​ർ​ക്ക്

എംഎസ് ധോണിയുടെ പ്ര​ധാ​ന്യം ഒ​രി​ക്ക​ലും കു​റ​ച്ചു കാ​ണ​രു​ത്. മ​ധ്യ​നി​ര​യി​ൽ അ​നു​ഭ​വ സ​മ്പ​ത്തു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്’ -ഓ​സ്ട്രേ​ലി​യ​യ്ക്ക് ലോ​ക​ക​പ്പ് സ​മ്മാ​നി​ച്ചി​ട്ടു​ള്ള

പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്കോര്‍ ഇനി അഫ്ഗാനിസ്ഥാന് സ്വന്തം

ശ്രീലങ്കക്കെതിരെ ആസ്ട്രേലിയ 2016ല്‍ നേടിയ 263/3 എന്ന സ്കോറാണ് അഫ്ഗാനിസ്ഥാന്‍ മറികടന്നത്

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​കി​സ്ഥാ​നെ തോ​ല്‍​പ്പി​ച്ച ച​രി​ത്ര​മേ ഇ​ന്ത്യ​ക്കു​ള്ളു; അ​വ​ര്‍​ക്ക് ര​ണ്ട് പോ​യി​ന്‍റ് വെറുതെ നൽകരുത്: ലോകകപ്പിൽ പാകിസ്ഥാനെ ബഹിഷ്കരിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിനെതിരെ സച്ചിൻ

ഇന്ത്യ കളിക്കളത്തിൽ പോരാടാതെ അ​വ​ര്‍​ക്ക് ര​ണ്ട് പോ​യി​ന്‍റ് വെ​റു​തെ കൊ​ടു​ക്കു​ന്ന​തി​നോ​ട് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

ക്രിക്കറ്റ് വേൾഡ് കപ്പ്: ഇന്ത്യ പാകിസ്ഥാനുമായി കളിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് വിനോദ് റായ്

മേയ് 30 നാണു ഇത്തവണത്തെ ക്രിക്കറ്റ് വേൾഡ് കപ്പ് തുടങ്ങുന്നത്. ബ്രിട്ടനിലാണ് ഇത്തവണത്തെ വേൾഡ് കപ്പ്

പെരേരയുടേയും മലിംഗയുടേയും ഭാര്യമാര്‍ തമ്മില്‍ ഫേസ്ബുക്ക് യുദ്ധം; നാണംകെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു

സെഞ്ച്വറിയുമായി രോഹിത് കസറി; ദക്ഷിണാഫ്രിക്കക്ക് ലക്ഷ്യം 275 റണ്‍സ്

പോര്‍ട്ട് എലിസബത്ത്: തുടര്‍ച്ചയായ വീഴ്ചകളില്‍ കേട്ടിരുന്ന പഴികള്‍ക്ക് സെഞ്ച്വറിയിലൂടെ രോഹിത് ശര്‍മയുടെ മറുപടി. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ്

Page 7 of 18 1 2 3 4 5 6 7 8 9 10 11 12 13 14 15 18