പഞ്ചാബിൽ സിപിഎമ്മിനേക്കാൾ ശക്തി ആർഎംപിക്ക്: കെഎം ഷാജഹാൻ

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം തിരിച്ചടി നേരിട്ടതിന്റെ പ്രധാന കാരണം ചന്ദ്രശേഖരൻ വധമായിരുന്നെന്നും, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും വടക്കൻ കേരളത്തിൽ

തന്നെയും കോൺഗ്രസിനെയും തമ്മിൽ തെറ്റിക്കാൻ സിപിഎം ശ്രമിക്കുന്നു: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ

ഒരു പ്രവര്‍ത്തകന്‍ പോലും മണ്ഡലത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതി ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ആർഎസ്പിക്ക് ഒരു ഷാഡോ കമ്മറ്റി

സിപിഎമ്മിന് ഭാവിയിൽ പടവലങ്ങ അടയാളത്തിൽ മത്സരിക്കേണ്ടിവരും: ടിപി സെൻകുമാർ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെയ്യാത്തവരോട് ദെെവം ചോദിക്കും: കടകംപള്ളി സുരേന്ദ്രൻ

പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രോ​ട് അ​ക്കാ​ര്യം പറയണമെന്നും അങ്ങനെ പറഞ്ഞില്ലെങ്കിൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും അ​വ​രെ തെ​റ്റി​ധ​രി​പ്പി​ക്കു​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു....

ഇകെ നായനാർ, അച്യുതാനന്ദൻ, കെ കരുണാകരൻ എന്നിവരുടെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്നു: ബിജെപി പ്രവർത്തകരെ ഞെട്ടിപ്പിച്ച് തേക്കിൻകാട് മെെതാനിയിൽ സുരേഷ്ഗോപിയുടെ പ്രസംഗം

തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് സുരേഷ് ഗോപി സിപിഎം- കോൺഗ്രസ് നേതാക്കൾക്ക് ആദരമർപ്പിച്ചത്...

സ്റ്റിംഗ് ഓപ്പറേഷനു പിന്നിൽ സിപിഎമ്മാണെന്ന് തെളിയിക്കാൻ രാഘവനെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടറി

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവൻ തുറന്നു പറയണമെന്നും പി മോഹനന്‍ ചൂണ്ടിക്കാട്ടി

ഒരു പാർട്ടി അംഗം രണ്ട് കുടുംബങ്ങളെ സ്വാധീനിക്കണം; പുതുതായി ഒരു ലക്ഷം വോട്ടുകള്‍ പിടിക്കണം: വയനാട്ടിൽ പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ചു സിപിഎം

മറ്റു സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് ഉറപ്പാക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്ത് വരണമെന്ന നിലപാടാണ് തനിക്കുള്ളത്; കുഞ്ഞാലിക്കുട്ടി സുഹൃത്താണ്: വിജയരാഘവൻ

ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മുമ്പും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. എന്റെ ഭാര്യയും പൊതുപ്രവര്‍ത്തകയാണ്...

Page 23 of 46 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 46