കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നിർത്താതെ പശ്ചിമ ബംഗാളിൽ ഇടതുപക്ഷം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു

ഇടതുപക്ഷം ഒഴിച്ചിട്ട സീറ്റുകളിൽ നീക്കുപോക്ക് സംബന്ധിച്ച് കോൺഗ്രസ് നിലപാടിനായി ബുധനാഴ്ച വരെ കാത്തിരിക്കും

കമ്യൂണിസ്റ്റുകാർ കിണ്ടിയും കോളാമ്പിയും; അവരെ ഇവിടെ ആർക്കുവേണം: കെ മുരളീധരൻ ( വീഡിയോ)

വടകരയില്‍ കൊലയാളിയും പൊന്നാനിയില്‍ മുതലാളിയും ചാലക്കുടിയില്‍ കോമാളിയുമാണ് സിപിഎമ്മിനായി മത്സരിക്കുന്നത്...

മോദി ഒരിക്കൽ കൂടി ഇന്ത്യ ഭരിച്ചാൽ രാജ്യം നശിക്കും; കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി അധഃപതിച്ചു: പിണറായി വിജയൻ

രാജ്യത്തെ നശിപ്പിക്കുന്ന ബിജെപിയിലേക്ക് ഉള്ള റിക്രൂട്ടിങ് കേന്ദ്രമായി കോൺഗ്രസ് മാറി

കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവര്‍ക്കു പകരം വെക്കാന്‍ സത്യസന്ധരും കര്‍മ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സിപിഎമ്മില്‍ ഇല്ലേ: സിപിഎം സ്ഥാനാർത്ഥിപട്ടികയെ വിമർശിച്ച് ശാരദക്കുട്ടി

ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകള്‍ വളരെയേറെയുണ്ടെന്നും മുന്നോട്ടു പോകുന്ന പാതയില്‍ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചെന്നും ശാരദക്കുട്ടി

`കാർട്ടൂണൊക്കെ കാണുന്നുണ്ട്, പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട്´: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ച വിവരിച്ച് മാതൃഭൂമി കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തൻ്റെ കാർട്ടുണിനെ `വിമർശിച്ച´ കാര്യവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്...

സിറ്റിങ് സീറ്റുകളില്‍ പരസ്പരം മല്‍സരമില്ല; ബംഗാളിൽ സിപിഎം-കോണ്‍ഗ്രസ് നീക്കുപോക്കിന് ധാരണ

സിറ്റിങ് സീറ്റുകളിൽ കോൺഗ്രസുമായി വിട്ടു വീഴ്ച വേണ്ടെന്നാണു കേന്ദ്ര കമ്മിറ്റിയിലെ പൊതു വികാരം.

Page 25 of 46 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 46