സംസ്ഥാനത്തെ കൊവിഡ് കണക്കില്‍ അല്‍പം ആശ്വാസം; ഇന്ന് 27,487 പേര്‍ക്ക് കോവിഡ്, 65 മരണം

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട്

മാധ്യമ പ്രവർത്തകരെ കേരളം കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: ബിനോയ് വിശ്വം

ജോലിയുടെ ഭാഗമായി ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഏറെ കൂടുതലാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ

കൊവിഡ് വൈറസിനെ ജൈവായുധമാക്കാന്‍ ചൈന ശ്രമിച്ചു; രേഖകള്‍ ലഭിച്ചതായി അമേരിക്ക

നേരത്തെ 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതില്‍ നിന്നും വ്യക്തമാകും.

രാജ്യത്തിന് ആവശ്യം പ്രാണവായു, പ്രധാനമന്ത്രിക്കുള്ള വീടല്ല: രാഹുല്‍ ഗാന്ധി

രാജ്യമാകെയുള്ള കോവിഡ് വ്യാപനത്തിനിടെ 2000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടും; സോഷ്യല്‍ മീഡിയയിൽ പുതിയ ചിത്രങ്ങളുമായി അമേയ മാത്യു

അത് ഇനി ഇന്‍സ്റ്റാഗ്രാമില്‍ ഇരുന്ന് ഇന്‍ബോക്‌സില്‍ പറയുന്നവരായാലും, വാട്‌സ്ആപ്പില്‍ വന്ന് ഫോര്‍വേര്‍ഡില്‍ പറയുന്നവരായാലും

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര​ മോദി: ശ്രീവത്​സ

അദ്ദേഹം ദുരിതമനുഭവിക്കുന്ന ഏതെങ്കിലുമൊരു കുടുംബത്തെ സന്ദര്‍ശിക്കുന്നത്​ കണ്ടോ? പാവപ്പെട്ട ഒരു തൊഴിലാളിയെയെങ്കിലും ആശ്വസിപ്പിക്കുന്നത്​ ശ്രദ്ധയില്‍പെ​ട്ടോ?

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി

കേരളത്തിലേക്ക് വന്നിട്ടുള്ള മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്‌സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം

ആകെയുള്ള 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്.

അത് കേരളത്തില്‍ അല്ല; ചിതകൾ ഒരുമിച്ച് കത്തുന്നതായി പ്രചരിക്കുന്ന വീഡിയോ സന്ദേശം വ്യാജം

പക്ഷെ ഈ വീഡിയോയിൽ പറയുന്നപോലെ തങ്ങള്‍ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചിട്ടില്ലെന്നാണ് ട്രസ്റ്റ് അധികൃതർ അറിയിച്ചത്.

Page 40 of 106 1 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 106