പ്രേംകുമാര്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ചുമതലയേറ്റു

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലത്തെിയായിരുന്നു അദ്ദേഹം സ്ഥാനമേറ്റെടുത്തത്.