പിണറായി വിജയൻ നിശ്ചയദാർഢ്യമുള്ള നേതാവാണെന്നു സുരേന്ദ്രന് സമ്മതിക്കാം; പിണറായിയെ വെല്ലുവിളിച്ച കെ സുരേന്ദ്രൻ്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ആയിരം ദിനങ്ങള്‍ക്കൊണ്ട്സര്‍ക്കാരിന്റെ വികസന കുതിപ്പില്‍ നാഴികകല്ലായി മാറുന്ന ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചതിനു പിന്നാലെയാണ് പ്രസ്തുത പോസ്റ്റ് വീണ്ടും ചർച്ചയാകുന്നത്...

കോടതി വിലക്കാത്തതിനാല്‍ ശബരിമലയിലെ ശുദ്ധികലശം കോടതിയലക്ഷ്യമാവില്ല: ശബരിമല സമരം മുന്നോട്ടു കൊണ്ടുപോയ തന്നെ മോദി അഭിനന്ദിച്ചുവെന്ന് പിഎസ് ശ്രീധരൻപിള്ള

സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ ലോകമെമ്പാടും അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്നും ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു....

കർണ്ണാടകയിൽ വിറപ്പിക്കാൻ ശ്രമിച്ചു, ആന്ധ്രയിൽ ശരിക്കും വിറച്ചു; ആന്ധ്രയിൽ ആകെയുള്ള നാല് ബിജെപി എംഎൽഎമാരിൽ ഒരാൾ പാർട്ടിവിട്ടു

രാജമഹേന്ദ്രവരം എംഎല്‍എയാണ് അകുല സത്യനാരായണയാണ്‍. നിയമസഭ സ്പീക്കര്‍ കോഡേല ശിവപ്രസാദിന് അകുല സത്യനാരായണന്‍ രാജിക്കത്ത് കൈമാറി...

അടി കൂടിയതല്ല നെഞ്ചുവേദന കാരണമാണ് എംഎൽഎമാരെ ആശുപത്രിയിലാക്കിയതെന്ന് കർണാടകയിലെ കോൺഗ്രസ് നേതൃത്വം

കോൺഗ്രസ് എംഎൽഎയായ ജെ എൻ ഗണേശ് മറ്റൊരു എംഎൽഎയായ ആനന്ദ് സിംഗിനെ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു ആദ്യം

മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപി നേതാക്കളുടെ കൊലപാതകം തുടർക്കഥയാകുന്നു

ഇത് മൂന്നാമത്തെ ബിജെപി നേതാവാണ് ആഴ്ചകള്‍ക്കുള്ളില്‍ മധ്യപ്രദേശിൽ കൊല്ലപ്പെടുന്നത്

മോദി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷംകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കടം 50 ശതമാനം വർധിച്ചു

2010-2011 സാമ്പത്തകി വര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്

അഴിമതിക്കെതിരെ പോരാടുന്ന പ്രധാനമന്ത്രിക്ക് എം​എ​ൽ​എ​മാ​രെ ചാ​ക്കി​ട്ടു​പി​ടി​ക്കാ​ൻ പ​ണം എ​വി​ടെ​ നിന്ന് കിട്ടി: കുമാരസ്വാമി

50 കോടി രൂപയും മന്ത്രി സ്ഥാനവുമാണ് കോൺഗ്രസ്സ് വിട്ടു ബിജെപിയിലേക്ക് വരുന്ന എം എൽ എ മാർക്ക് ബിജെപി വാഗ്‌ദാനം

Page 160 of 182 1 152 153 154 155 156 157 158 159 160 161 162 163 164 165 166 167 168 182