`വാട്സ്ആപ്പ് സംഘി´കളെ ഒഴിവാക്കി വിദ്യാഭ്യാസമുള്ളവരെ തേടി ബിജെപി; ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രൊഫഷണൽ കോൾ സെൻ്ററുകൾ തുറക്കാൻ തീരുമാനം

ആർഎസ്എസിൻ്റെ നിർദേശപ്രകാരമാണ് എല്ലാ നിയമസഭാമണ്ഡലങ്ങളിലും പ്രൊഫഷണൽ കോൾ സെന്റർ തുറക്കുന്നത്....

ഓപ്പറേഷൻ ലോട്ടസ് പരാജയം; 50കോടിയും മന്ത്രി സ്ഥാനവും നൽകാമെന്ന് പറഞ്ഞിട്ടും ആവശ്യത്തിന് എം എൽ എമാരെ കിട്ടിയില്ല

എം എല്‍ എമാരെ കൂടെനിര്‍ത്താന്‍ വിമതരെ ചില മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യാന്‍ തയ്യാറായിട്ടുണ്ടെന്നാണ് സൂചന

എല്ലാ ആചാരങ്ങളും കാലാനുസൃതമായി മാറണം; പക്ഷേ ആ മാറ്റം വിശ്വാസത്തെ എതിര്‍ക്കുന്നവര്‍ കൊണ്ടുവരേണ്ട: നയം വ്യക്തമാക്കി ഒ രാജഗോപാൽ

യഹൂദരെ പീഡിപ്പിച്ച ഹിറ്റ്‌ലറുടെ സമീപനമാണ് പിണറായി സര്‍ക്കാര്‍ വിശ്വാസികളോട് കൈക്കൊള്ളുന്നതെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി...

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ പിണറായിയുടെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാവില്ല: ശ്രീധരൻപിള്ള

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വിഷയത്തിലുള്ള അതൃപ്തി ശ്രീധരൻ പിള്ളയെ നേരിട്ട് അറിയിച്ചു

സിബിഐ വീണ്ടും കോടതി കയറുന്നു; നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

അലോക് വര്‍മ്മയെ പുറത്താക്കിയാണ് കേന്ദ്ര സർക്കാർ എം.നാഗേശ്വര്‍ റാവുവിനെ താത്കാലിക ഡയറക്ടറായി നിയമിച്ചത്

കേരളത്തിൽ മത്സരിക്കാൻ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ത്രിപുരയിൽ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കൊല്ലത്തു പ്രസംഗിച്ചത്

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല; ബിജെപി നേതാക്കൾക്ക് നിരാശ

ബിജെപിയുടെ പരാജയപ്പെട്ട ശബരിമല സമരത്തിന് പ്രധാന മന്ത്രി ഓര്‍ഡിനന്‍സ് ഇറക്കുമെന്ന പ്രഖ്യാപനം നടത്തുക വഴി പുതു ജീവൻ നൽകാം എന്ന

മുഖ്യമന്ത്രി പ്രസംഗം തുടങ്ങുമ്പോള്‍ സദസില്‍ നിന്ന് പ്രതിഷേധ ശരണംവിളി; മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ സ്ഥിതി ശാന്തം

എ​ന്തും ചെ​യ്യാ​നു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. അ​തോ​ടെ ബ​ഹ​ളം അ​ട​ങ്ങി

Page 161 of 182 1 153 154 155 156 157 158 159 160 161 162 163 164 165 166 167 168 169 182