സ്വർണ്ണ കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ; ബിരിയാണി ചെമ്പ് കൊണ്ട് മൂടി വച്ചാലും സത്യം പുറത്തു വരും: രമേശ് ചെന്നിത്തല

സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ബിരിയാണി വില്‍ക്കാന്‍ ഒപ്പം ചേരും; സജന ഷാജിയ്ക്ക് പിന്തുണയുമായി സന്തോഷ്‌ കീഴാറ്റൂര്‍

കഴിഞ്ഞ ദിവസമായിരുന്നു ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.

കുറഞ്ഞ വിലയ്ക്ക് നാട്ടുകാർക്ക് ബിരിയാണി ലഭ്യമാക്കി മതിലകം ഗ്രാമ പഞ്ചായത്ത്; വിൽ‌പ്പനയിലൂടെ കിട്ടുന്ന പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊറോണക്കാലത്തെ അതിജീവിക്കാൻ ധനസമാഹരണത്തിനായി ഒരു പുത്തന്‍ ആശയം തന്നെ അവതരിപ്പിച്ചിരിക്കുകയാണ് തൃശ്ശൂരിലെ മതിലകം ഗ്രാമപഞ്ചായത്ത്. നാട്ടുകാര്‍ക്ക് ബിരിയാണി വിതരണം ചെയ്താണ്

പ്രതിഷേധക്കാര്‍ക്ക് കെജിരിവാള്‍ ബിരിയാണി വിളമ്പുമ്പോള്‍ തങ്ങള്‍ നല്‍കുന്നത് വെടിയുണ്ടകള്‍ :യുപി മുഖ്യമന്ത്രി

പൗരത്വഭേദഗതിക്ക് എതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്ക് കെജിരിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുമ്പോള്‍ തങ്ങള്‍ വെടിയുണ്ടകളാണ് നല്‍കുന്നതെന്ന്

2019 ലും ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ബിരിയാണി തന്നെ ഒന്നാമന്‍; വിവരങ്ങള്‍ പുറത്തുവിട്ട് സ്വിഗി

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി തന്നെ. ശരാശരി മിനിറ്റില്‍ 95 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗിയില്‍

കോൺഗ്രസ് തെരെഞ്ഞെടുപ്പ് യോഗത്തിൽ ബിരിയാണിയുടെ പേരിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്: 9 പേർ അറസ്റ്റിൽ

യോഗത്തിൽ ബിരിയാണി വിതരണം ചെയ്യുന്നതിനിടയിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു