ഹാഥ്രസ്: 100 കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജം; ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഇഡി
യുപി ഡിജിപി ബ്രിജ്ലാലിന്റെ പ്രസാതാവനയ്ക്ക് പിന്നാലെയാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
യുപി ഡിജിപി ബ്രിജ്ലാലിന്റെ പ്രസാതാവനയ്ക്ക് പിന്നാലെയാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ആയുധ ലൈസൻസ് തന്നാൽ ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം എന്നാണ് ചന്ദ്രശേഖർ ആസാദ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സുഹെല്‍ദേവ് ഭാരതിയ സമാജ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കും.
രാജ്യത്തെ ഭരണഘടനാ വിരുദ്ധമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാനുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ലക്‌ഷ്യം.