ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്കുന്ന ബാറുകളെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി ബീവറേജസ് കോര്പറേഷന്
ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍.
ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍.
വെര്‍ച്വല്‍ ക്യൂ സംവിധാനം ബിവറേജസ് കോര്പറേഷന് നടപ്പാക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ തുക അതത് ഏജന്‍സികള്‍ക്ക് കോര്പറേഷന് ആണ് ആദ്യം നല്‍കേണ്ടത്...
ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാകുമെന്നും ബുധനാഴ്ച മദ്യം ബുക്ക് ചെയ്യാമെന്നും വ്യാഴാഴ്ച മദ്യം വിൽപ്പന ആരംഭിക്കുമെന്നും ബിവറേജസ് വൃത്തങ്ങൾ
ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം നല്‍കേണ്ടത്
400 രൂപ വിലയുള്ള കെയ്സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും...
നിലവിൽ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം...
ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ആയിരം രൂപ കൂടി സഹായധനമായി നല്‍കുമെന്നും ഐസക് പറഞ്ഞു....
ഇന്നലെ ഉച്ചതിക്ക് ഒരു മണിയോടെ കൊട്ടാരവളപ്പിന് സമീപത്തുള്ള പ്രദേശത്തുനിന്നുമാണ് അമ്പലപ്പുഴ പൊലീസ് സുരേഷിനെ പിടികൂടിയത്...
സാനിറ്റെസെർ അടങ്ങിയ കുപ്പിയാണെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിൽ മദ്യമാണെന്ന് മനസിലായി...
ഇവരിൽ നിന്ന് ഒന്നര ലിറ്റർ ചാരായം, വില്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടർ, ബൈക്ക്, 10030 രൂപ എന്നിവ പിടിച്ചെടുത്തു...