ട്വന്റി-20 റാങ്കിംഗ്: ബംഗ്ലാദേശ് നാലാമത്, ഇന്ത്യക്ക് എട്ടാം സ്ഥാനം

ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ബംഗ്ലാദേശ് നാലാം സ്ഥാനത്തെത്തി. അയര്‍ലന്‍ഡിനെതിരായ പരമ്പര 3-0ന് തൂത്തുവാരിയതാണ് ബംഗ്ലാദേശിന് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കിയത്. ഇംഗ്ലണ്ട് (ഒന്ന്),

വെള്ളപ്പൊക്കം: ബംഗ്ലാദേശില്‍ മരണ സംഖ്യ 100 കവിഞ്ഞു

ബംഗ്ലാദേശില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. വിവിധ പ്രദേശങ്ങളിലായി ഒരു ലക്ഷത്തിലധികം

അട്ടിമറികള്‍ ഏറ്റുവാങ്ങാന്‍ ഇനിയും ദക്ഷിണാഫ്രിക്ക ബാക്കി

സിംബാവേയില്‍ നിന്നേറ്റ അട്ടിമറിയുടെ ചൂടാറും മുമ്പ് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റി. ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനോട്

ബംഗ്ലാദേശ് ടീമിന്റെ പാക് പര്യടനം കോടതി തടഞ്ഞു

സുരക്ഷാ കാരണങ്ങളാല്‍ കളിക്കാര്‍ പാക്കിസ്താനിലേക്ക് പോകുന്നത് തടഞ്ഞ് ധാക്ക ഹൈക്കോടതി ഉത്തരവിട്ടു.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കമാല്‍ ഹുസൈനും യൂണിവേഴ്‌സിറ്റി

പാകിസ്ഥാൻ ഏഷ്യൻ ചാമ്പ്യന്മാർ;ഹൃദയങ്ങളുടെ ചാമ്പ്യന്മാരായി ബംഗ്ലാ കടുവകൾ

കൂപ്പി നിന്ന കൈകൾക്കും ഉരുകിയ മനസ്സുകൾക്കും അവസാന പന്തിൽ അർഹമായ വിജയം ബംഗ്ലാദേശിൽ നിന്ന് അകന്നത് കാണാനേ കഴിഞ്ഞുള്ളു.ഏഷ്യയുടെ ചാമ്പ്യൻ

ബംഗ്ലാ കടുവകള്‍ ഇന്ന് പാകിസ്ഥാനെതിരെ

ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പ് ഫൈനലില്‍ കയറിയ ബംഗ്ലാദേശ് ഇന്ന് അങ്കത്തിനിറങ്ങുന്നു. കരുത്തരായ ഇന്ത്യയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് അവര്‍ കലാശപ്പോരിനിറങ്ങുന്നത്.

ദൈവത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല

ക്രിക്കറ്റിലെ ദൈവം സാക്ഷാല്‍ സച്ചിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഏഷ്യകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ഇന്ത്യയെ അഞ്ചുവിക്കറ്റിനു പരാജയപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍

ബംഗ്ലാദേശ് ബോട്ടപകടം; മരണം 114 ആയി

ബംഗ്‌ളാദേശില്‍ മേഘ്‌നാ നദിയില്‍ കഴിഞ്ഞദിവസമുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു. ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് ഇരുനില ബോട്ടുമുങ്ങിയത്. മരിച്ചവരില്‍

ബംഗ്ലാദേശില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി: മൂന്നുപേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ വിവിധയിടങ്ങളില്‍ പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബിഎന്‍പി പ്രവര്‍ത്തകരായ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

Page 5 of 6 1 2 3 4 5 6